- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കെഎസ്ഇബിയുടെ ഓൺലൈൻ സേവനങ്ങൾ പുനഃസ്ഥാപിച്ചു. ഡേറ്റാ സെന്റർ നവീകരണവും ഡേറ്റാ റിക്കവറി സെന്റർ പ്രവർത്തനക്ഷമതാ പരീക്ഷണവും നടപ്പാക്കുന്നതിന്റെ ഭാഗമായി നിർത്തി വച്ചിരിക്കുകയായിരുന്നു. ഓൺലൈൻ പേയ്‌മെന്റ് അടക്കമുള്ള വിവിധ വെബ് അധിഷ്ഠിത സേവനങ്ങൾ തിങ്കൾ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു പുനഃസ്ഥാപിച്ചത്. നേരത്തെ തീരുമാനിച്ചതിൽ നിന്നും 12 മണിക്കൂർ മുമ്പായാണ് ജോലികൾ പൂർത്തീകരിച്ച് സേവനങ്ങൾ പുനഃസ്ഥാപിച്ചത്. ഉപഭോക്തൃ സേവന കേന്ദ്രവും 1912 എന്ന നമ്പറും ഇതോടൊപ്പം പ്രവർത്തനക്ഷമമായിട്ടുണ്ട്.

Next Story