- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊണ്ടിമുതലും ദൃക്സാക്ഷിയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു; നിർമ്മാതാക്കളുടെ റോളിൽ ഇരുവരുമെത്തുമ്പോൾ നായകൻ അബിയുടെ മകനും
കൊച്ചി: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ നിർമ്മാതാക്കളുടെ റോളിലാണെന്ന് മാത്രം. അബിയുടെ മകൻ ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിന്റെ പേര് കുമ്പളങ്ങി നൈറ്റ്. ദിലീഷ് പോത്തന്റെ അസോഷ്യേറ്റ് ആയിരുന്ന മധു സി നാരായണൻ ആണ് സംവിധാനം. ചിത്രം നിർമ്മിക്കുന്നത് ദിലീഷ് പോത്തനും ഫഹദും ശ്യാം പുഷ്‌ക്കറും ചേർന്നാണ്. ശ്യാം പുഷ്‌ക്കറാണ് തിരക്കഥ ഒരുക്കുന്നത്.
കൊച്ചി: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ നിർമ്മാതാക്കളുടെ റോളിലാണെന്ന് മാത്രം.
അബിയുടെ മകൻ ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിന്റെ പേര് കുമ്പളങ്ങി നൈറ്റ്. ദിലീഷ് പോത്തന്റെ അസോഷ്യേറ്റ് ആയിരുന്ന മധു സി നാരായണൻ ആണ് സംവിധാനം. ചിത്രം നിർമ്മിക്കുന്നത് ദിലീഷ് പോത്തനും ഫഹദും ശ്യാം പുഷ്‌ക്കറും ചേർന്നാണ്. ശ്യാം പുഷ്‌ക്കറാണ് തിരക്കഥ ഒരുക്കുന്നത്.
Next Story



