- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെുപ്പിൽ ബിജെപിയുടെ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക രണ്ടാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ജനസ്വാധീനം, സൽപേര്, പൊതുജന താൽപര്യം എന്നിവയാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ ബി.ഡി.ജെ.എസുമായി ചർ
തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെുപ്പിൽ ബിജെപിയുടെ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക രണ്ടാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ജനസ്വാധീനം, സൽപേര്, പൊതുജന താൽപര്യം എന്നിവയാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ ബി.ഡി.ജെ.എസുമായി ചർച്ച തുടരുകയാണ്. ബി.ഡി.ജെ.എസുമായി സഖ്യം വേണ്ടായെന്ന് തീരുമാനിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു. കേരളത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതി മൂന്ന് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കുമ്മനം പറഞ്ഞു.
Next Story