രികിൽ ഒരാൾ , ചന്ദ്രേട്ടൻ എവിടെയാ , കലി , വർണ്യത്തിൽ ആശങ്ക തുടങ്ങിയ നല്ല സിനിമകൾ മലയാളിക്ക് സമ്മാനിച്ച ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ
കുഞ്ചാക്കോ ബോബൻ നായകനാവുന്നു.

ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. അള്ള് രാമേന്ദ്രൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിലഹരിയാണ്.

ചിത്രത്തിൽ ചാക്കോച്ചന്റെ കൂടെ കൃഷ്ണ ശങ്കറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജിംഷി ഖാലിദ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ഷാൻ റഹ്മാനാണ്.