- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോമിൽ റൊമാന്റിക്കായി ചാക്കോച്ചൻ; ഒപ്പം സ്വപ്ന റാണിയായി മാറിയ ഭാര്യ പ്രിയയും: കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയയ്ക്കൊപ്പം റോമിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു
സിനിമയിൽ നായകനായി തിളങ്ങാൻ തുടങ്ങിയിട്ട് വർഷം കുറേ ആയെങ്കിലും മലയാളികളുടെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. കോളേജ് കുമാരികൾക്കിടയിൽ ചാക്കോച്ചൻ ഇപ്പോഴും ചോക്ലേറ്റ് നായകനാണെങ്കിലും തന്റെ കുടുംബ ജീവിതത്തിലും ഭാര്യയുടെ റൊമാന്റിക് ഹീറോയാണ് ചാക്കോച്ചൻ. ഭാര്യുയമായുള്ള റൊമാന്റിക് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിലും ചാക്കോച്ചൻ പിശുക്കു കാട്ടാറില്ല. സിനിമയിലെ തിരക്കുകൾക്കിടയിൽ നിന്നും ബ്രേക്ക് എടുത്ത കുഞ്ചാക്കോ ഭാര്യയുമൊത്ത് റോമിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ഇവരുടെ റോം യാത്രയുടെ ചിത്രങ്ങള്ൾ ഇതിനകം വൈറലായികഴിഞ്ഞു. സ്വപ്‌നറാണിയായി മാറിയ ഭാര്യയ്‌ക്കൊപ്പം എന്ന തലക്കെട്ടോടെയാണ് കുഞ്ചാക്കോ ബോബൻ ഭാര്യയുമൊത്തുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്. ചാക്കോച്ചൻ നായകനായെത്തുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രം ഉടൻ പുറത്തിറങ്ങും. റോമിലെ റൊമാന്റിക് ചാക്കോച്ചനെ ആരാധകർക്ക് പെരുത്തിഷ്ടമായിരിക്കുകയാണ്.
സിനിമയിൽ നായകനായി തിളങ്ങാൻ തുടങ്ങിയിട്ട് വർഷം കുറേ ആയെങ്കിലും മലയാളികളുടെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. കോളേജ് കുമാരികൾക്കിടയിൽ ചാക്കോച്ചൻ ഇപ്പോഴും ചോക്ലേറ്റ് നായകനാണെങ്കിലും തന്റെ കുടുംബ ജീവിതത്തിലും ഭാര്യയുടെ റൊമാന്റിക് ഹീറോയാണ് ചാക്കോച്ചൻ.
ഭാര്യുയമായുള്ള റൊമാന്റിക് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിലും ചാക്കോച്ചൻ പിശുക്കു കാട്ടാറില്ല. സിനിമയിലെ തിരക്കുകൾക്കിടയിൽ നിന്നും ബ്രേക്ക് എടുത്ത കുഞ്ചാക്കോ ഭാര്യയുമൊത്ത് റോമിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ഇവരുടെ റോം യാത്രയുടെ ചിത്രങ്ങള്ൾ ഇതിനകം വൈറലായികഴിഞ്ഞു.
സ്വപ്‌നറാണിയായി മാറിയ ഭാര്യയ്‌ക്കൊപ്പം എന്ന തലക്കെട്ടോടെയാണ് കുഞ്ചാക്കോ ബോബൻ ഭാര്യയുമൊത്തുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്.
ചാക്കോച്ചൻ നായകനായെത്തുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രം ഉടൻ പുറത്തിറങ്ങും. റോമിലെ റൊമാന്റിക് ചാക്കോച്ചനെ ആരാധകർക്ക് പെരുത്തിഷ്ടമായിരിക്കുകയാണ്.