- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കുഞ്ഞുവറീത് വർക്കി പറനിലം നിര്യാതനായി
ബാൾട്ടിമൂർ, മേരിലാന്റ്: കുഞ്ഞുവറീത് വർക്കി പറനിലം (96) നിര്യാതനായി. ചാലക്കുടി എലഞ്ഞിപ്രയിൽ നിന്ന് 1987-ലാണ് അമേരിക്കയിലെത്തിയത്. ഭാര്യ: മാതിരിക്കുട്ടി അങ്കമാലി മൂഴിക്കുളം താടിക്കാരൻ കുടുംബാംഗമാണ്. മക്കൾ: ഫോമാ നേതാവ് ജോർജ് പറനിലം (പാർണൽ), ജോസ് പറനിലം, ത്രേസ്യാമ്മ ആലുവാതിങ്ങൽ, മോളി പെരേര, ഫ്‌ളോറൻസ് വിതയത്തിൽ, ഷൈനി അഗസ്റ്റിൻ. മരുമക്കൾ: മേ
ബാൾട്ടിമൂർ, മേരിലാന്റ്: കുഞ്ഞുവറീത് വർക്കി പറനിലം (96) നിര്യാതനായി. ചാലക്കുടി എലഞ്ഞിപ്രയിൽ നിന്ന് 1987-ലാണ് അമേരിക്കയിലെത്തിയത്.
ഭാര്യ: മാതിരിക്കുട്ടി അങ്കമാലി മൂഴിക്കുളം താടിക്കാരൻ കുടുംബാംഗമാണ്. മക്കൾ: ഫോമാ നേതാവ് ജോർജ് പറനിലം (പാർണൽ), ജോസ് പറനിലം, ത്രേസ്യാമ്മ ആലുവാതിങ്ങൽ, മോളി പെരേര, ഫ്‌ളോറൻസ് വിതയത്തിൽ, ഷൈനി അഗസ്റ്റിൻ. മരുമക്കൾ: മേഴ്‌സി, റെജീന, ജോസഫ്, പീറ്റർ, ഷീബ, ടോണി, ഫിനോ (എല്ലാവരും ബാൾട്ടിമൂർ). പരേതന് പതിനെട്ട് കൊച്ചുമക്കളുമുണ്ട്.
പൊതുദർശനം മെയ് 26-ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ലോഡോൺ പാർക്ക് ഫ്യൂണറൽ ഹോമിൽ. (LOUDON PARK FUNERAL HOME 3620 WILKENS AVE., BALTIMORE, MD 21229)
സംസ്‌കാര ശുശ്രൂഷകൾ മെയ് 27-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ചർച്ചിലും (ST. ALPHONSA SYRO-MALABAR CATHOLIC CHURCH 5709 OAKLAND ROAD, HALETHORPE, MD. 21227) തുടർന്ന് ലോഡോൺ സെമിത്തേരിയിൽ (LOUDON PARK FUNERAL HOME 3620 WILKENS AVE., BALTIMORE, MD 21229) ഉച്ചയ്ക്ക് ഒരുമണിക്ക് സംസ്‌കാരം നടത്തുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജോർജ് പറനിലം (410 299 1392), ജോസ് പറനിലം (443 414 0382), സ്‌കിയ പറനിലം (410 737 1638).