- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂരിപ്പുഴ ശ്രീകുമാർ ബഹറിനിലെത്തുന്നു; നവകേരളയുടെ കേന്ദ്രസമ്മേളനത്തിൽ ഉദ്ഘാടകനായി കവിയെത്തും
മനാമ: മലയാളത്തിന്റെ പ്രശസ്തനായ കവി കൂരിപ്പുഴ ശ്രീകുമാർ ബഹറിനിലെത്തുന്നു. ഫെബ്രുവരി 23-24 തീയതികളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ബഹറിൻ നവകേരളയുടെ കേന്ദ്ര സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായാണ് എത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് സ്വാഗത സംഘം ചെയർമാർമാൻ ബിജു ജോൺ-36691460കൺവീനർ-റെയിസൺവർഗ്ഗീസ്-34523472
മനാമ: മലയാളത്തിന്റെ പ്രശസ്തനായ കവി കൂരിപ്പുഴ ശ്രീകുമാർ ബഹറിനിലെത്തുന്നു. ഫെബ്രുവരി 23-24 തീയതികളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ബഹറിൻ നവകേരളയുടെ കേന്ദ്ര സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായാണ് എത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് സ്വാഗത സംഘം ചെയർമാർമാൻ ബിജു ജോൺ-36691460കൺവീനർ-റെയിസൺവർഗ്ഗീസ്-34523472
Next Story