- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരാജ് വെഞ്ഞാറമുട് വീണ്ടും ഗായകനായി എത്തുന്നു; കുട്ടൻ പിള്ളയുടെ ശിവരാത്രിയിലെ പുതിയ പാട്ടെത്തി; ഗാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കൊച്ചി: കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ പുതിയ ഗാനം പുറത്ത്. സകുടുംബം ശ്യാമള എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട് ഗായകനാവുന്ന ശിവനേ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗായിക സയനോര ഫിലിപ്പ് ആദ്യമായി സംഗീത സംവിധായികയാകുന്ന ചിത്രമായ കുട്ടൻ പിള്ളയുടെ ശിവരാത്ര ആലങ്ങാട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി നന്ദകുമാറാണ് ചിത്രം നിർമ്മിക്കുന്നത് ജോസെലെറ്റ് ജോസഫിന്റെ തിരക്കഥയിൽ ജീൻ മാർക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ശ്രിന്ദ, മിഥുൻ രമേശ്, കൊച്ചുപ്രേമൻ, ശ്രീകാന്ത് മുരളി തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. പാലക്കാടും ഒറ്റപ്പാലത്തുമായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
കൊച്ചി: കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ പുതിയ ഗാനം പുറത്ത്. സകുടുംബം ശ്യാമള എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട് ഗായകനാവുന്ന ശിവനേ എന്ന ഗാനമാണ് റിലീസ് ചെയ്തത്.
ഗായിക സയനോര ഫിലിപ്പ് ആദ്യമായി സംഗീത സംവിധായികയാകുന്ന ചിത്രമായ കുട്ടൻ പിള്ളയുടെ ശിവരാത്ര ആലങ്ങാട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി നന്ദകുമാറാണ് ചിത്രം നിർമ്മിക്കുന്നത്
ജോസെലെറ്റ് ജോസഫിന്റെ തിരക്കഥയിൽ ജീൻ മാർക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ശ്രിന്ദ, മിഥുൻ രമേശ്, കൊച്ചുപ്രേമൻ, ശ്രീകാന്ത് മുരളി തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. പാലക്കാടും ഒറ്റപ്പാലത്തുമായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
Next Story