- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്യം നിന്ന കലാരൂപങ്ങളായ മതിലുവഴിയുള്ള എത്തിനോട്ടം, കുളിസീൻ കാണാൽ എന്നീ നാടൻ കലാരൂപങ്ങളുമായി കുട്ടനാടൻ മാർപാപ്പ; കോമഡിയിൽ ചാലിച്ച ടീസർ പുറത്ത് വിട്ട് കുഞ്ചാക്കോബോബൻ ചിത്രം
കുഞ്ചാക്കോ ബോബനെ നായകനാക്കി ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാടൻ മാർപാപ്പയുടെ ടീസറെത്തി. തികഞ്ഞ കോമഡി ഫാമിലി എന്റർടൈനറാകും ചിത്രം എന്നതാണ് അണിയറക്കാർ നൽകുന്ന ഉറപ്പ്. പുറത്തുവന്ന ടീസറും ഇക്കാര്യത്തിൽ അടിവരയിടുന്നു. ചിത്രത്തിൽ അജു വർഗീസ്, രമേശ് പിഷാരടി, ഇന്നസെന്റ്, ധർമജൻ ബോൾഗാട്ടി, ശാന്തി കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾമലയാളം മൂവി മേക്കേഴ്‌സ് ആൻഡ് ഗ്രാൻഡെ ഫിലിം കോർപ്പറേഷന്റെ ബാനറിൽ ഹസീബ് ഹനീഷ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ നിർമ്മിക്കുന്നചിത്രം ഈ മാർച്ചിൽ പ്രദർശനത്തിന് എത്തും.
കുഞ്ചാക്കോ ബോബനെ നായകനാക്കി ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാടൻ മാർപാപ്പയുടെ ടീസറെത്തി. തികഞ്ഞ കോമഡി ഫാമിലി എന്റർടൈനറാകും ചിത്രം എന്നതാണ് അണിയറക്കാർ നൽകുന്ന ഉറപ്പ്. പുറത്തുവന്ന ടീസറും ഇക്കാര്യത്തിൽ അടിവരയിടുന്നു.
ചിത്രത്തിൽ അജു വർഗീസ്, രമേശ് പിഷാരടി, ഇന്നസെന്റ്, ധർമജൻ ബോൾഗാട്ടി, ശാന്തി കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾമലയാളം മൂവി മേക്കേഴ്‌സ് ആൻഡ് ഗ്രാൻഡെ ഫിലിം കോർപ്പറേഷന്റെ ബാനറിൽ ഹസീബ് ഹനീഷ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ നിർമ്മിക്കുന്നചിത്രം ഈ മാർച്ചിൽ പ്രദർശനത്തിന് എത്തും.
Next Story



