- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാച്ചോട്ടിൽ തറവാട്ടിൽ സർവ്വവും ചക്കമയം; സുരാജ് വെഞ്ഞാറുംമൂട് നായകനായി എത്തുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ ട്രെയിലർ കാണാം
50 വയസുള്ള പൊലീസുകാരന്റെ വേഷത്തിൽ സുരാജ് വെഞ്ഞാറമ്മൂടിനെ കേന്ദ്രകഥാപാത്രമാക്കി ജീൻ മർക്കോസ് സംവിധാനം ചെയ്യുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ ട്രെയിലറെത്തി. പ്ലാച്ചോട്ടിൽ തറവാടും അവിടുത്തെ ചക്കമാഹാത്യവുമാണ് ട്രെയിലറിൽ നിറയുന്നത്. ഉപ്പും മുളകും ഫെയിം ബിജു സോപാനവും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.സുരാജിനൊപ്പം , മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും ചിത്രത്തിലുണ്ട്. സയനോര ഫിലിപ്പ് സംഗീതം നൽകിയിരിക്കുന്നു. ഏഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രാജി നന്ദകുമാർ ആണ് നിർമ്മാണം.
50 വയസുള്ള പൊലീസുകാരന്റെ വേഷത്തിൽ സുരാജ് വെഞ്ഞാറമ്മൂടിനെ കേന്ദ്രകഥാപാത്രമാക്കി ജീൻ മർക്കോസ് സംവിധാനം ചെയ്യുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ ട്രെയിലറെത്തി. പ്ലാച്ചോട്ടിൽ തറവാടും അവിടുത്തെ ചക്കമാഹാത്യവുമാണ് ട്രെയിലറിൽ നിറയുന്നത്.
ഉപ്പും മുളകും ഫെയിം ബിജു സോപാനവും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.സുരാജിനൊപ്പം , മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും ചിത്രത്തിലുണ്ട്. സയനോര ഫിലിപ്പ് സംഗീതം നൽകിയിരിക്കുന്നു.
ഏഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രാജി നന്ദകുമാർ ആണ് നിർമ്മാണം.
Next Story