- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റിയാടി ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ രക്ഷിതാക്കളുടെ ധർണ്ണ മാറ്റിവച്ചു
കുറ്റിയാടി ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 2014 ഓഗസ്റ്റ് 18 (തിങ്കൾ) ന് കോഴിക്കോട് ജില്ലാഉപ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടത്താനിരുന്ന രക്ഷിതാക്കളുടെ ധർണ്ണ സ്‌കൂളിൽ എട്ട് അദ്ധ്യാപകരെ നിയമിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായും തുടർനടപടികൾ അടിയന്തര സ്വഭാവത്തിൽ കൈക്കൊള്ളുന്നതാണെന്നും കോ
കുറ്റിയാടി ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 2014 ഓഗസ്റ്റ് 18 (തിങ്കൾ) ന് കോഴിക്കോട് ജില്ലാഉപ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടത്താനിരുന്ന രക്ഷിതാക്കളുടെ ധർണ്ണ സ്‌കൂളിൽ എട്ട് അദ്ധ്യാപകരെ നിയമിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായും തുടർനടപടികൾ അടിയന്തര സ്വഭാവത്തിൽ കൈക്കൊള്ളുന്നതാണെന്നും കോഴിക്കോട് ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മാറ്റിവച്ചതായി ചെയർമാൻ പി.അബ്ദുൽ ഹമീദ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Next Story