- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഗേജ് ചട്ടങ്ങളിൽ മാറ്റങ്ങളുമായി കുവൈറ്റ് എയർവേസ്; പുതിയ ചട്ടം മെയ് 16 മുതൽ ഒക്ടോബർ 31 വരെ
കുവൈറ്റ് സിറ്റി: പുതിയ ലഗേജ് പോളിസി പ്രഖ്യാപിച്ച് കുവൈറ്റ് എയർവേസ്. യാത്രക്കാരുടെയും സാധനങ്ങളുടേയും എണ്ണത്തിലും ഭാരത്തിലും വരുത്തിയ മാറ്റങ്ങൾ മെയ് 16 മുതൽ ഒക്ടോബർ 31 വരെയാണ് പ്രാബല്യത്തിലാകുക. അമേരിക്ക, സ്വിറ്റ്‌സർലണ്ട്, ഓസ്ട്രിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഒഴികെയുള്ളവർക്ക് നിലവിലുള്ള ഒരു സ്യൂട്ട്‌കേസ് എന്നതിനു പകരം രണ്ടു സ്യൂട്ട്‌കേസുകൾ കൊണ്ടുവരാം. ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നവരുടെ സ്യൂട്ട് കെയ്സുകൾക്ക് 23 കിലോയിലേറെ ഭാരം പാടില്ല. ബിസിനസ് ക്ലാസിലെ യാത്രക്കാർക്ക് 32 കിലോ ഭാരമുള്ള സ്യൂട്ട്കെയ്സുകൾ കൊണ്ടുവരാം. അനുവദനീയമായതിലും കൂടുതൽ ഭാരം വഹിക്കുന്നവർ പിഴ അടയ്ക്കേണ്ടി വരും. ഒരു പീസ് കൂടി അധികമുണ്ടെങ്കിൽ 60 കുവൈറ്റ് ദിനാർ നൽകണം. പിന്നെയും ഒരെണ്ണം കൂടിയാൽ നൂറ് ദിനാറാകും പിഴ.
കുവൈറ്റ് സിറ്റി: പുതിയ ലഗേജ് പോളിസി പ്രഖ്യാപിച്ച് കുവൈറ്റ് എയർവേസ്. യാത്രക്കാരുടെയും സാധനങ്ങളുടേയും എണ്ണത്തിലും ഭാരത്തിലും വരുത്തിയ മാറ്റങ്ങൾ മെയ് 16 മുതൽ ഒക്ടോബർ 31 വരെയാണ് പ്രാബല്യത്തിലാകുക.
അമേരിക്ക, സ്വിറ്റ്‌സർലണ്ട്, ഓസ്ട്രിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഒഴികെയുള്ളവർക്ക് നിലവിലുള്ള ഒരു സ്യൂട്ട്‌കേസ് എന്നതിനു പകരം രണ്ടു സ്യൂട്ട്‌കേസുകൾ കൊണ്ടുവരാം.
ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നവരുടെ സ്യൂട്ട് കെയ്സുകൾക്ക് 23 കിലോയിലേറെ ഭാരം പാടില്ല. ബിസിനസ് ക്ലാസിലെ യാത്രക്കാർക്ക് 32 കിലോ ഭാരമുള്ള സ്യൂട്ട്കെയ്സുകൾ കൊണ്ടുവരാം. അനുവദനീയമായതിലും കൂടുതൽ ഭാരം വഹിക്കുന്നവർ പിഴ അടയ്ക്കേണ്ടി വരും. ഒരു പീസ് കൂടി അധികമുണ്ടെങ്കിൽ 60 കുവൈറ്റ് ദിനാർ നൽകണം. പിന്നെയും ഒരെണ്ണം കൂടിയാൽ നൂറ് ദിനാറാകും പിഴ.
Next Story