- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാച്ചിലർമാരെ ഒഴിപ്പിക്കാനുള്ള നേതൃത്വം അബ്ദുൽ ഫത്താഹ് അലിക്ക്; കർശന നടപടിയുമായി ഒഴിപ്പിക്കൽ നടപടിക്ക് ഒരുങ്ങി അധികൃതർ
കുവൈത്ത് സിറ്റി: ഗതാഗത വകുപ്പിന്റെ ചുമതലയിലായിരിക്കെ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുത്ത് വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഭയമായിരുന്ന അബ്ദുൾ ഫത്താഹ് അലി ബാച്ചിലർമാരെ ഒഴിപ്പിക്കാനും നേതൃത്വം നല്കും. സ്വദേശികൾക്കുവേണ്ടിയുള്ള സ്വകാര്യ പാർപ്പിട മേഖലകളിൽ താമസിക്കുന്ന വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കാനുള്ള കർശന നടപടിക
കുവൈത്ത് സിറ്റി: ഗതാഗത വകുപ്പിന്റെ ചുമതലയിലായിരിക്കെ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുത്ത് വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ഭയമായിരുന്ന അബ്ദുൾ ഫത്താഹ് അലി ബാച്ചിലർമാരെ ഒഴിപ്പിക്കാനും നേതൃത്വം നല്കും.
സ്വദേശികൾക്കുവേണ്ടിയുള്ള സ്വകാര്യ പാർപ്പിട മേഖലകളിൽ താമസിക്കുന്ന വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കാനുള്ള കർശന നടപടിക്കൊരുങ്ങുകയാണ് അധികൃതർ. ഹൗസിങ് വെൽഫെയർ പബ്‌ളിക് അഥോറിറ്റി, മുനിസിപ്പാലിറ്റി, ജലവൈദ്യുതി, വ്യാണിജ്യവ്യവസായ മന്ത്രാലയം, തൊഴിൽസാമൂഹിക മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരിക്കും പരിശോധനയും തുടർനടപടികളും.
Next Story