- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം വിദേശികൾക്ക് പിരിച്ചുവിടൽ നോട്ടീസ്; നടപടി സ്വദേശിവത്കരണത്തിന്റെ ഭാഗമായി
കുവൈത്ത് സിറ്റി : കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം വിദേശികൾക്ക് പിരിച്ചുവിടൽ നോട്ടീസ്.നടപ്പ് അധ്യയന വര്;ഷം അവസാനിക്കുന്നതോടെ മന്ത്രാലയത്തിൽ അക്കാദമിക്, എക്‌സിക്യൂട്ടീവ് പദവികളിൽ ജോലി ചെയ്യുന്ന 1185 വിദേശികളായ ജീവനക്കാരെ പിരിച്ചു വിടാനാണ് തീരുമാനം. 12 അദ്ധ്യാപകർ, 223 സാമൂഹിക- മനഃശാസ്ത്ര വിദഗ്ദ്ധർ, 604 ഓഫിസ് ജീവനക്കാർ എന്നിവരാണ് പട്ടികയിൽ ഉള്ളത്..രാജ്യത്ത് സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നടപടികളുടെ തുടർച്ചയായിട്ടാണ് വിദേശികളെ പിരിച്ചുവിടുന്നത്.വിദേശികളായ ജീവനക്കാരെ വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള കരാർ അവസാനിപ്പിച്ച് പിരിച്ചുവിടുന്നത് സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷന്‌വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് കൈമാറി. ഇത് കൂടാതെ സർക്കാർ പൊതു മേഖല സ്ഥാപനങ്ങളിൽ സർവിസില് തുടരുന്ന വിദേശികളുടെ വിശദമായ കണക്ക് രണ്ടാഴ്ചക്കുള്ളിൽസമർപ്പിക്കുന്നതിന് സിവിൽ സർവീസ് കമ്മീഷനും തൊഴിൽ സാമൂഹ്യ മന്ത്രിയും ആവശ്യപ്പെട്ടിരിക്കയാണ്.
കുവൈത്ത് സിറ്റി : കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം വിദേശികൾക്ക് പിരിച്ചുവിടൽ നോട്ടീസ്.നടപ്പ് അധ്യയന വര്;ഷം അവസാനിക്കുന്നതോടെ മന്ത്രാലയത്തിൽ അക്കാദമിക്, എക്‌സിക്യൂട്ടീവ് പദവികളിൽ ജോലി ചെയ്യുന്ന 1185 വിദേശികളായ ജീവനക്കാരെ പിരിച്ചു വിടാനാണ് തീരുമാനം.
12 അദ്ധ്യാപകർ, 223 സാമൂഹിക- മനഃശാസ്ത്ര വിദഗ്ദ്ധർ, 604 ഓഫിസ് ജീവനക്കാർ എന്നിവരാണ് പട്ടികയിൽ ഉള്ളത്..രാജ്യത്ത് സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നടപടികളുടെ തുടർച്ചയായിട്ടാണ് വിദേശികളെ പിരിച്ചുവിടുന്നത്.
വിദേശികളായ ജീവനക്കാരെ വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള കരാർ അവസാനിപ്പിച്ച് പിരിച്ചുവിടുന്നത് സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷന്‌വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് കൈമാറി.
ഇത് കൂടാതെ സർക്കാർ പൊതു മേഖല സ്ഥാപനങ്ങളിൽ സർവിസില് തുടരുന്ന വിദേശികളുടെ വിശദമായ കണക്ക് രണ്ടാഴ്ചക്കുള്ളിൽസമർപ്പിക്കുന്നതിന് സിവിൽ സർവീസ് കമ്മീഷനും തൊഴിൽ സാമൂഹ്യ മന്ത്രിയും ആവശ്യപ്പെട്ടിരിക്കയാണ്.