- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് എലത്തൂർ അസോസിയേഷൻ കുടുംബസംഗമം 30ന്
കുവൈറ്റ് സിറ്റി: കുവൈറ്റ് എലത്തൂർഅസോസിയേഷൻ (കെ.ഇ.എ) എല്ലാ വർഷവുംനടത്തി വരാറുള്ള കുടുംബസംഗമം ഈ വർഷവുംനടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ വരുന്നനവംബർ 30 നു വെള്ളിയാഴ്‌ച്ച രാവിലെ 7 :30മുതൽ വൈകുന്നേരം 5.30 മണി വരെ കബദ്‌റിസോർട്ടിൽ വെച്ച് നടത്താനാണ്തീരുമാനിച്ചിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായിപ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.പങ്കെടുക്കുന്നവർക്ക്ആകർഷകമായ സമ്മാനങ്ങളും കൂടാതെനറുക്കെടുപ്പിലൂടെ വിജയികളാവുന്നവർക്ക് മെഗാ ബമ്പർ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.കുവൈറ്റിലുള്ള കെ.ഇ.എ യുടെ എല്ലാ മെമ്പർമാരുംനിർബന്ധമായും കുടുംബ സംഗമത്തിൽപങ്കെടുക്കണമെന്നും മെമ്പർമാർക്കു കബദ്‌റിസോര്ട്ടിലേക്ക് എത്തിചേരുന്നതിനായി വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും കമ്മിറ്റിഭാരവാഹികൾ അറിയിച്ചിരിക്കുന്നു. കുടുംബസംഗവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കായി യാക്കൂബ് എലത്തൂർ (99783716 ), റഫീഖ് നടുക്കണ്ടി (9739 8453 ) അസീസ്പാലാട്ട് (9444 1063 ) എന്നിവരുമായിബന്ധപ്പെടുക.
കുവൈറ്റ് സിറ്റി: കുവൈറ്റ് എലത്തൂർഅസോസിയേഷൻ (കെ.ഇ.എ) എല്ലാ വർഷവുംനടത്തി വരാറുള്ള കുടുംബസംഗമം ഈ വർഷവുംനടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ വരുന്നനവംബർ 30 നു വെള്ളിയാഴ്‌ച്ച രാവിലെ 7 :30മുതൽ വൈകുന്നേരം 5.30 മണി വരെ കബദ്‌റിസോർട്ടിൽ വെച്ച് നടത്താനാണ്തീരുമാനിച്ചിരിക്കുന്നത്.
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായിപ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.പങ്കെടുക്കുന്നവർക്ക്ആകർഷകമായ സമ്മാനങ്ങളും കൂടാതെനറുക്കെടുപ്പിലൂടെ വിജയികളാവുന്നവർക്ക് മെഗാ
ബമ്പർ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.കുവൈറ്റിലുള്ള കെ.ഇ.എ യുടെ എല്ലാ മെമ്പർമാരുംനിർബന്ധമായും കുടുംബ സംഗമത്തിൽപങ്കെടുക്കണമെന്നും മെമ്പർമാർക്കു കബദ്‌റിസോര്ട്ടിലേക്ക് എത്തിചേരുന്നതിനായി വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും കമ്മിറ്റിഭാരവാഹികൾ അറിയിച്ചിരിക്കുന്നു.
കുടുംബസംഗവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കായി യാക്കൂബ് എലത്തൂർ (99783716 ), റഫീഖ് നടുക്കണ്ടി (9739 8453 ) അസീസ്പാലാട്ട് (9444 1063 ) എന്നിവരുമായിബന്ധപ്പെടുക.