കുവൈറ്റ് സിറ്റി: ഹോളി പ്രമാണിച്ച് അവധിയായതിനാൽ തിങ്കളാഴ്ച ഇന്ത്യൻ എംബസി പ്രവർത്തിക്കില്ലെന്ന് അറിയിപ്പ്. അതേസമയം എമർജൻസി കോൺസുലാർ സർവീസുകൾ പതിവുപോലെ പ്രവർത്തിക്കുമെന്നും എംബസി അറിയിപ്പിൽ പറയുന്നു.