- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
65 വയസ് കഴിഞ്ഞ അവദ്ഗ്ദ്ധരായ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നല്കരുതെന്ന് നിർദ്ദേശം വീണ്ടും; മലയാളികൾക്കും തിരിച്ചടിയാകുന്ന ആവശ്യം ഉന്നയിച്ച് ജനസംഖ്യാ സന്തുലനം നടപ്പാക്കാൻ രുപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിൽ
മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് ഏറെ തിരിച്ചടിയാകുന്നു 65 വയസ്സ് തികഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകരുതെന്ന് നിർദ്ദേശം വീണ്ടും ഉയരുന്നു.. ജനസംഖ്യാ സന്തുലനം നടപ്പാക്കാൻ രുപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ് നിർദ്ദേശമുയർന്നത്. വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് ജനസംഖ്യാ സന്തുലനത്തിനായുള്ള ഉന്നതാധികാരസമിതി. വിദ്യാഭ്യാസം കുറഞ്ഞവരും അവിദഗ്ധരുമായ വിദേശികൾ രാജ്യത്ത് കൂടുതൽ ആവശ്യമില്ലെന്നു വിലയിരുത്തിയാണ് സമിതി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.
മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് ഏറെ തിരിച്ചടിയാകുന്നു 65 വയസ്സ് തികഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകരുതെന്ന് നിർദ്ദേശം വീണ്ടും ഉയരുന്നു.. ജനസംഖ്യാ സന്തുലനം നടപ്പാക്കാൻ രുപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ് നിർദ്ദേശമുയർന്നത്.
വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് ജനസംഖ്യാ സന്തുലനത്തിനായുള്ള ഉന്നതാധികാരസമിതി. വിദ്യാഭ്യാസം കുറഞ്ഞവരും അവിദഗ്ധരുമായ വിദേശികൾ രാജ്യത്ത് കൂടുതൽ ആവശ്യമില്ലെന്നു വിലയിരുത്തിയാണ് സമിതി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.
Next Story