- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഫീസ് വർദ്ധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നു; ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലൈസൻസ് ഫീസ് 1000 ദിനാറാക്കി ഉയർത്താൻ നിർദ്ദേശം
രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി വിദേശികളുടെ ലൈസൻസ് ഫീസ് കുത്തനെ ഉയർത്താൻ നിർദ്ദേശം. ഫീസ് 1000 ദിനാറാക്കി ഉയർത്താനാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. സഫാ അൽ ഹാഷിം എംപി ആണ് നിർദ്ദേശം മുന്നോട്ട് വച്ചത്. ലൈസൻസ് പുതുക്കാനുള്ള ഫീസ് 500 ദിനാർ ആക്കണമെന്നും വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വർക്ക് പെർമിറ്റ് കാലാവധിയുമായി ബന്ധിപ്പിക്കണമെന്നും കൃത്രിമം തടയാനും നിബന്ധനകൾ പാലിക്കാതെ ലൈസൻസ് നൽകുന്നത് ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുമെന്നും സഫാഅൽ ഹാഷിം എംപി അഭിപ്രായപ്പെട്ടു. പത്തുവർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ വിദേശികൾക്ക് പുതുക്കി നൽകരുതെന്നും എംപി നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി വിദേശികളുടെ ലൈസൻസ് ഫീസ് കുത്തനെ ഉയർത്താൻ നിർദ്ദേശം. ഫീസ് 1000 ദിനാറാക്കി ഉയർത്താനാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. സഫാ അൽ ഹാഷിം എംപി ആണ് നിർദ്ദേശം മുന്നോട്ട് വച്ചത്.
ലൈസൻസ് പുതുക്കാനുള്ള ഫീസ് 500 ദിനാർ ആക്കണമെന്നും വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വർക്ക് പെർമിറ്റ് കാലാവധിയുമായി ബന്ധിപ്പിക്കണമെന്നും കൃത്രിമം തടയാനും നിബന്ധനകൾ പാലിക്കാതെ ലൈസൻസ് നൽകുന്നത് ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുമെന്നും സഫാഅൽ ഹാഷിം എംപി അഭിപ്രായപ്പെട്ടു.
പത്തുവർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ വിദേശികൾക്ക് പുതുക്കി നൽകരുതെന്നും എംപി നിർദ്ദേശിച്ചിട്ടുണ്ട്.
Next Story