സൗദിക്ക് പിന്നാലെ കുവൈത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് വന്നതോടെ ഡ്രൈവർമാർക്ക് മു്ന്നറിയിപ്പ് നല്കിയിട്ടുണ്ട്.

കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് അധികൃതർ മുൻകരുതൽ നിർദേശങ്ങൾ അടങ്ങിയ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.