- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വീട്ടു ജോലിക്കാരുടെ റിക്രൂട്‌മെന്റ്‌റ് സർക്കാർ കമ്പനി വഴി മാത്രം;കുവൈത്തിലെ ഗാർഹിക ജോലിക്കാരുടെ റിക്രൂട്ട്മെന്റ് നിയമത്തിൽ ഭേദഗതി
കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ തൊഴിൽ ക്ഷാമം പരിഹരിക്കാനുതകുന്ന പുതിയ പദ്ധതിയുമായി സർക്കാർ രംഗത്ത്. വീട്ടു ജോലിക്കാരുടെ റിക്രൂട്‌മെന്റ്‌റ് സർക്കാർ കമ്പനി വഴി മാത്രം നടത്തുന്ന തീരുമാനത്തിനാണ്പാർലിമെന്റ് അംഗീകാരം നല്കിയത്. ഒന്നാം അനുഛേദത്തിൽ ചെറിയ ഭേദഗതിയോടെയാണ് ഗാർഹിക തൊഴിലാളി നിയമന ബില്ലിന് പാർലിമെന്റ് അംഗീകാരം നല്കിയത്. വിദേശ രാജ്യത്ത് നിന്ന് ഒരു ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനു, ചെലവാകുന്ന മൊത്തം തുകയുടെ 10 ശതമാനത്തിൽ കൂടാത്ത ലാഭം നിർദിഷ്ട കമ്പനി എടുക്കുക എന്നതാണ് ഭേദഗതി . മുടക്കുമുതലിന്റെ 10 ശതമാനത്തിൽ കൂടാത്ത ലാഭം എന്നതായിരുന്നു ഇക്കാര്യത്തിൽ നേരത്തെയുണ്ടായിരുന്ന നിയമം. വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി സ്ഥാപിക്കണം എന്ന നിർദേശത്തിനു മന്ത്രി സഭ നേരത്തെ അംഗീകാരം നല്കിയിരുന്നു . കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി, കോഓപ്പറേറ്റീവ് സൊസൈറ്റി യൂനിയൻ, പെൻഷൻ ഏജൻസി എന്നിവയുടെ സഹകരണവും സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ട് . നിലവിൽ സ്വകാര്യഏജ
കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ തൊഴിൽ ക്ഷാമം പരിഹരിക്കാനുതകുന്ന പുതിയ പദ്ധതിയുമായി സർക്കാർ രംഗത്ത്. വീട്ടു ജോലിക്കാരുടെ റിക്രൂട്‌മെന്റ്‌റ് സർക്കാർ കമ്പനി വഴി മാത്രം നടത്തുന്ന തീരുമാനത്തിനാണ്പാർലിമെന്റ് അംഗീകാരം നല്കിയത്.
ഒന്നാം അനുഛേദത്തിൽ ചെറിയ ഭേദഗതിയോടെയാണ് ഗാർഹിക തൊഴിലാളി നിയമന ബില്ലിന് പാർലിമെന്റ് അംഗീകാരം നല്കിയത്. വിദേശ രാജ്യത്ത് നിന്ന് ഒരു ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനു, ചെലവാകുന്ന മൊത്തം തുകയുടെ 10 ശതമാനത്തിൽ കൂടാത്ത ലാഭം നിർദിഷ്ട കമ്പനി എടുക്കുക എന്നതാണ് ഭേദഗതി .
മുടക്കുമുതലിന്റെ 10 ശതമാനത്തിൽ കൂടാത്ത ലാഭം എന്നതായിരുന്നു ഇക്കാര്യത്തിൽ നേരത്തെയുണ്ടായിരുന്ന നിയമം. വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി സ്ഥാപിക്കണം എന്ന നിർദേശത്തിനു മന്ത്രി സഭ നേരത്തെ അംഗീകാരം നല്കിയിരുന്നു . കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി, കോഓപ്പറേറ്റീവ് സൊസൈറ്റി യൂനിയൻ, പെൻഷൻ ഏജൻസി എന്നിവയുടെ സഹകരണവും സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ട് .
നിലവിൽ സ്വകാര്യഏജൻസികൾ വഴിയാണ് കുവൈത്തിൽ ഗാർഹിക ജോലിക്കാർ എത്തുന്നത്. തൊഴിൽ ചൂഷണവും മറ്റും ചൂണ്ടിക്കാട്ടി ഇന്ത്യയടക്കം പല രാജ്യങ്ങളും വേലക്കാരെ അയകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു . ഇത് മൂലം രാജ്യത്തെ ഗാർഹികമേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമാണ് . വീട്ടു ജോലിക്കാരുടെ റിക്രൂട്‌മെന്റ്‌റ് സർക്കാർ കമ്പനി വഴിയാക്കുന്നതോടെ സ്‌പോൻസർഷിപ്പ് സമ്പ്രദായത്തിലും മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ തൊഴിൽ ക്ഷാമം പരിഹരിക്കാനുതകുന്ന പുതിയ പദ്ധതിയുമായി സർക്കാർ രംഗത്ത്. വീട്ടു ജോലിക്കാരുടെ റിക്രൂട്‌മെന്റ്‌റ് സർക്കാർ കമ്പനി വഴി മാത്രം നടത്തുന്ന തീരുമാനത്തിനാണ്പാർലമെന്റ് അംഗീകാരം നല്കിയത്.