- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികൾ; ഇബ്രാഹിം കുട്ടി സലഫി ചെയർമാൻ, എം ടി മുഹമ്മദ് പ്രസിഡന്റ്
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ 2016 വർഷത്തെ പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. ചെയർമാൻ- ഇബ്രാഹിം കുട്ടി സലഫി, വൈസ് ചെയർമാന്മാർ- മൊഹിയുദ്ധീൻ മൗലവി കാന്തപുരം, എൻ.കെ മുഹമ്മദ്, അബ്ദുല്ലത്തീഫ് പേക്കാടൻ, പ്രസിഡന്റ് എം ടി മുഹമ്മദ്, വൈ. പ്രസിഡന്റ് വി.എ മൊയ്തുണ്ണി, ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, ഓർഗനൈസിങ് സെക്രട്ടറിമാർ. അബ്ദുൽ അസീസ് സലഫി, പി.വി
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ 2016 വർഷത്തെ പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. ചെയർമാൻ- ഇബ്രാഹിം കുട്ടി സലഫി, വൈസ് ചെയർമാന്മാർ- മൊഹിയുദ്ധീൻ മൗലവി കാന്തപുരം, എൻ.കെ മുഹമ്മദ്, അബ്ദുല്ലത്തീഫ് പേക്കാടൻ, പ്രസിഡന്റ് എം ടി മുഹമ്മദ്, വൈ. പ്രസിഡന്റ് വി.എ മൊയ്തുണ്ണി, ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, ഓർഗനൈസിങ് സെക്രട്ടറിമാർ. അബ്ദുൽ അസീസ് സലഫി, പി.വി അബ്ദുൽ വഹാബ്, യൂനുസ് സലീം, ട്രഷറർ മുഹമ്മദ് ബേബി എന്നിവരെ തെരെഞ്ഞെടുത്തു.
മറ്റു വകുപ്പുകളും സെക്രട്ടറിമാരും ഔക്കാഫ് (സിദ്ധീഖ് മദനി, നജീബ് സ്വലാഹി), സാമുഹ്യ ക്ഷേമം (മുഹമ്മദ് റഫീഖ് കൊയിലാണ്ടി, ആരിഫ് പുളിക്കൽ), ഓഫീസ് അഫയേഴ്‌സ് (എഞ്ചി. ഉമ്മർ കുട്ടി, മുഹമ്മദ് റഷീദ്.ഇ.എ), ഉംറ (ഫൈസൽ കല്ലരക്കല്, നഹാസ് മങ്കട), വിദ്യാഭ്യാസം (അയ്യൂബ് ഖാൻ, ഫിറോസ് ചുങ്കത്തറ), ഐ.ടി (സഅദ് പുളിക്കൽ, ഷര്ഷാദ്), ലൈബ്രറി (താജുദ്ധീൻ നന്തി, ഹൈദര് പാഴേരി), അൽഫുർഖാൻ (സഅ്ദ് കടലൂർ, സൈദ് മുഹമ്മദ്), ഫൈൻആർട്‌സ് (എൻ.കെ റഹീം, മുദ്ദസർ), മീഡിയ (മുഹമ്മദ് ആമിർ.യൂ.പി, ശുഐബ് റഷീദ്), എംപ്ലോയ്‌മെന്റ് (മുഹമ്മദ് അരിപ്ര, അനസ്), പബ്ലിക്കേഷൻ (ടി.എം.എ റഷീദ്, ഷഹീൽ മാത്തോട്ടം), ട്രൂത്ത് (സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, ഷമീം ഒതായി), ദഅ്വ (എഞ്ചി. അബ്ദുല്ലത്തീഫ് സി.കെ, മുഹമ്മദ് ഷാദുലി), വെളിച്ചം (മനാഫ് മാത്തോട്ടം, മിർഷാദ്), ഖ്യു.എൽ. എസ് (ഹാരിസ് മങ്കട, ജംഷിദ്).
2015 വർഷത്തിൽ നടപ്പിലാക്കിയ പരിപാടികളുടെയും സാമ്പത്തിക വിവരണങ്ങളുടെയും റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചു. തെരെഞ്ഞെടുപ്പ് ഇലക്ഷൻ ഓഫീസർമാരായ അബ്ദുൽ അസീസ് സലഫി, അയ്യൂബ് ഖാൻ, മനാഫ് മാത്തോട്ടം, ഹാരിസ് മങ്കട എന്നിവര് നിയന്ത്രിച്ചു. സംഘടന സംഘാടനം എന്ന വിഷയത്തിൽ പി.വി അബ്ദുൽ വഹാബ് ക്ലാസെടുത്തു.