- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത് കേരളാ ഇസ്ലാഹീ സെന്ററിന് ഫർവാനിയയിൽ പുതിയ ആസ്ഥാന കേന്ദ്രം
കുവൈറ്റ് സിറ്റി: കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി കുവൈത്തിൽ ഇസ്ലാമിക പ്രബോധന പ്രവർത്തന രംഗത്തും ജീവ കാരുണ്യ, വിദ്യഭ്യസ മേഖലയിലും സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ പുതിയ കേന്ദ്ര ഓഫിസ് ഫർവാനിയയിൽ ഉദ്ഘാടനം ചെയ്തു. ഓഡിറ്റോറിയം, മീറ്റിങ് റൂം, റിസപ്ഷൻ, സ്റ്റോർ, ഗസ്റ്റ് റൂം, ലൈബ്രറി, തുടങ്ങിയ സൗകര്യത്തോടെ ആരംഭിച്ച പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇസ്ലാഹീ സെന്റർ പ്രസിഡന്റ് പി.എൻ .അബ്ദുൽ ലത്തീഫ് മദനി നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി.പി.മുഹമ്മദ് അബ്ദുൽ അസീറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജോയിന്റ് സെക്രട്ടറി സക്കീർ കൊയിലാണ്ടി സ്വാഗതം പറഞ്ഞു . അബ്ദുസ്സലാം സ്വലാഹി ഉൽബോധന പ്രഭാഷണം നടത്തി. ദഅവാ സെക്രട്ടറി എൻ.കെ .അബ്ദുസ്സലാം, ഓർഗനൈസിങ് സെക്രട്ടറി സുനാഷ് ഷുക്കൂർ എന്നിവർ ആശംസാ പ്രസംഗം നടത്തി. അസ്ഹർ അത്തേരി നന്ദി പറഞ്ഞു .
കുവൈറ്റ് സിറ്റി: കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി കുവൈത്തിൽ ഇസ്ലാമിക പ്രബോധന പ്രവർത്തന രംഗത്തും ജീവ കാരുണ്യ, വിദ്യഭ്യസ മേഖലയിലും സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ പുതിയ കേന്ദ്ര ഓഫിസ് ഫർവാനിയയിൽ ഉദ്ഘാടനം ചെയ്തു.
ഓഡിറ്റോറിയം, മീറ്റിങ് റൂം, റിസപ്ഷൻ, സ്റ്റോർ, ഗസ്റ്റ് റൂം, ലൈബ്രറി, തുടങ്ങിയ സൗകര്യത്തോടെ ആരംഭിച്ച പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇസ്ലാഹീ സെന്റർ പ്രസിഡന്റ് പി.എൻ .അബ്ദുൽ ലത്തീഫ് മദനി നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി.പി.മുഹമ്മദ് അബ്ദുൽ അസീറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജോയിന്റ് സെക്രട്ടറി സക്കീർ കൊയിലാണ്ടി സ്വാഗതം പറഞ്ഞു .
അബ്ദുസ്സലാം സ്വലാഹി ഉൽബോധന പ്രഭാഷണം നടത്തി. ദഅവാ സെക്രട്ടറി എൻ.കെ .അബ്ദുസ്സലാം, ഓർഗനൈസിങ് സെക്രട്ടറി സുനാഷ് ഷുക്കൂർ എന്നിവർ ആശംസാ പ്രസംഗം നടത്തി. അസ്ഹർ അത്തേരി നന്ദി പറഞ്ഞു .
Next Story