- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീകര വിരുദ്ധ സംഗമവും ഡോക്യുമെന്റെറി പ്രകാശനവും വെള്ളിയാഴ്ച്ച
ഫഹാഹീൽ : കുവൈത്ത് കേരള ഇസ് ലാഹി സെന്റെർ വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷനു കീഴിൽ മെയ് 12 വെള്ളി യാഴ്ച വൈകീട്ട് 5 മണിക്ക് ഫഹാഹീൽ ഗാലക്‌സി ഓഡിറ്റോറിയത്തിൽ വെച്ച് ഭീകര വിരുദ്ധ സംഗമവും ഡോക്യു മെന്ററി പ്രകാശനവും സംഘടിപ്പിക്കുന്നു വെന്ന് ഇസ് ലാ ഹി സെന്റർ ഭാരവാ ഹികൾ പത്ര കുറിപ്പിൽ അറിയിച്ചു. സംഗമത്തിൽ കുവൈത്തിലെ രാഷട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളും , ഹൃസ്വ ന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ പണ്ഡിതനും വാഗ്മിയുമായ ഫദലുൽ ഹഖ് ഉമരിയും പങ്കെടുക്കും കൂടുതൽ വിവരങ്ങൾക്ക് 90993775 , 66249565
ഫഹാഹീൽ : കുവൈത്ത് കേരള ഇസ് ലാഹി സെന്റെർ വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷനു കീഴിൽ മെയ് 12 വെള്ളി യാഴ്ച വൈകീട്ട് 5 മണിക്ക് ഫഹാഹീൽ ഗാലക്‌സി ഓഡിറ്റോറിയത്തിൽ വെച്ച് ഭീകര വിരുദ്ധ സംഗമവും ഡോക്യു മെന്ററി പ്രകാശനവും സംഘടിപ്പിക്കുന്നു വെന്ന് ഇസ് ലാ ഹി സെന്റർ ഭാരവാ ഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.
സംഗമത്തിൽ കുവൈത്തിലെ രാഷട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളും , ഹൃസ്വ ന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ പണ്ഡിതനും വാഗ്മിയുമായ ഫദലുൽ ഹഖ് ഉമരിയും പങ്കെടുക്കും കൂടുതൽ വിവരങ്ങൾക്ക് 90993775 , 66249565
Next Story