- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് സ്വദേശിവൽക്കരണം മറ്റ് രാജ്യക്കാർക്ക് തിരിച്ചടിയാവുന്നു; കുവൈത്ത് പൊതുമേഖലയിൽ ജോലി ചെയ്യുന്ന 707 പേരെ പിരിച്ച് വിടുന്നു; എല്ലാവരും ജൂലൈ ഒന്ന് മുതൽ പിരിഞ്ഞ് പോണമെന്ന് നോട്ടീസ്
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും 707 വിദേശി ജീവനക്കാരെ പിരിച്ചുവിടുന്നു. പൊതുമേഖലയിൽ ജോലി ചെയ്യുന്നവരോടാണ് ജൂലൈ ഒന്നിനു മുൻപു പിരിയാൻ നോട്ടിസ് നൽകിയത്. ആരോഗ്യവകുപ്പിൽ ഭരണനിർവഹണ വിഭാഗത്തിലുള്ള 253 പേരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഡോക്ടർമാരെയും നഴ്‌സുമാരെയും പിരിച്ചുവിടില്ല. പൊതുമരാമത്ത് മന്ത്രാലയത്തിലെ 18 വിദേശികൾക്കും ഔഖാഫ്- മതകാര്യ മന്ത്രാലയം 436 വിദേശികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. എല്ലാ ഒഴിവുകളിലും സ്വദേശികളെ തന്നെ നിയമിക്കാനാണ് തീരുമാനം.
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും 707 വിദേശി ജീവനക്കാരെ പിരിച്ചുവിടുന്നു. പൊതുമേഖലയിൽ ജോലി ചെയ്യുന്നവരോടാണ് ജൂലൈ ഒന്നിനു മുൻപു പിരിയാൻ നോട്ടിസ് നൽകിയത്.
ആരോഗ്യവകുപ്പിൽ ഭരണനിർവഹണ വിഭാഗത്തിലുള്ള 253 പേരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഡോക്ടർമാരെയും നഴ്‌സുമാരെയും പിരിച്ചുവിടില്ല.
പൊതുമരാമത്ത് മന്ത്രാലയത്തിലെ 18 വിദേശികൾക്കും ഔഖാഫ്- മതകാര്യ മന്ത്രാലയം 436 വിദേശികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. എല്ലാ ഒഴിവുകളിലും സ്വദേശികളെ തന്നെ നിയമിക്കാനാണ് തീരുമാനം.
Next Story