- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക് സ്റ്റുഡന്റ് കോൺഫറൻസ് ഡിസംബർ ഒന്നിനും രണ്ടിനും കുവൈത്തിൽ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റ റിന്റെ ആഭിമുഖ്യത്തിൽ ' അറിവ് സമാധാനത്തിന് ' എന്ന തലകെട്ടോടു കൂടി ആറാമത് ഇസ് ലാമിക് വിദ്യാർത്ഥി സമ്മേളനം ഡിസംബർ ഒന്നിനും രണ്ടിനും ഖുർത്തുബ ഇഹ് യാത്തുറാസ് ഇസ് ലാമിക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഡിസംബർ ഒന്നിന് വൈകീട്ട് പൊതു സമ്മേളനം ഡിസംബർ രണ്ടിന് കാലത്ത് 9 മണി മുതൽ വെകീട്ട് 5 മണി വരെ വിദ്യാർത്ഥി സമ്മേളനവും സം ഘ ടിപ്പിക്കുന്നതാണ് . കേരളത്തിന് അകത്തും പുറത്തും അറിയപ്പെടുന്ന വിദ്യാഭ്യാസ ട്രൈനർമാർ, കൗൺസിലർമ്മാർ, പണ്ഡിതന്മാർ, രാഷ്ടീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് കെ കെ ഐ സി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു

Next Story