- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് സെന്റ്.ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്‌സ് മഹാഇടവക യുവജനം മെൽത്തോ 2018' പ്രസംഗ മത്സരം സംഘടിപ്പിച്ചു
കുവൈറ്റ് : കുവൈറ്റ് സെന്റ്.ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്‌സ് മഹാഇടവകയിലെ ആത്മീയപ്രസ്ഥാനമായ യുവജനപ്രസ്ഥാന (OCYM) ത്തിന്റെ നേതൃത്വത്തിൽ ഇടവക വിശ്വാസികളുടെ പ്രസംഗകലയിലുള്ള അഭിരുചി വളർത്തുന്നതിന് ,പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കായി ,ഈ മാസം 5 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ,1.30 മുതൽ അബ്ബാസിയ സെന്റ്.ജോർജ്ജ് ചാപ്പലിൽ വെച്ച് ,ഇടവക തലത്തിൽ 'മെൽത്തോ 2018' എന്ന പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ വിജയികളാകുന്നവർക്ക് ,കാലം ചെയ്യപ്പെട്ട വന്ദ്യരായ പിതാക്കന്മാരുടെ ഓർമ്മക്കായി ,അവരുടെ നാമധേയത്തിലുള്ള (പരിശുദ്ധ മോറാൻ മോർ ബസ്സേലിയോസ് മാർത്തോമാ ദിദിമോസ് വലിയ ബാവ ,വന്ദ്യ തോമസ് മോർ അത്തനാസ്യോസ് തിരുമേനി ,വന്ദ്യ സക്കറിയാ മോർ തെയോഫിലോസ് തിരുമേനി ) എവറോളിങ് ട്രോഫികളും സമ്മാനിക്കുന്നതാണെന്ന് കൺവീനർ അറിയിച്ചു.
കുവൈറ്റ് : കുവൈറ്റ് സെന്റ്.ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്‌സ് മഹാഇടവകയിലെ ആത്മീയപ്രസ്ഥാനമായ യുവജനപ്രസ്ഥാന (OCYM) ത്തിന്റെ നേതൃത്വത്തിൽ ഇടവക വിശ്വാസികളുടെ പ്രസംഗകലയിലുള്ള അഭിരുചി വളർത്തുന്നതിന് ,പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കായി ,ഈ മാസം 5 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ,1.30 മുതൽ അബ്ബാസിയ സെന്റ്.ജോർജ്ജ് ചാപ്പലിൽ വെച്ച് ,ഇടവക തലത്തിൽ 'മെൽത്തോ 2018' എന്ന പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.
മത്സരത്തിൽ വിജയികളാകുന്നവർക്ക് ,കാലം ചെയ്യപ്പെട്ട വന്ദ്യരായ പിതാക്കന്മാരുടെ ഓർമ്മക്കായി ,അവരുടെ നാമധേയത്തിലുള്ള (പരിശുദ്ധ മോറാൻ മോർ ബസ്സേലിയോസ് മാർത്തോമാ ദിദിമോസ് വലിയ ബാവ ,വന്ദ്യ തോമസ് മോർ അത്തനാസ്യോസ് തിരുമേനി ,വന്ദ്യ സക്കറിയാ മോർ തെയോഫിലോസ് തിരുമേനി ) എവറോളിങ് ട്രോഫികളും സമ്മാനിക്കുന്നതാണെന്ന് കൺവീനർ അറിയിച്ചു.
Next Story