ന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കെ. പി. സി. സിയുടെ നിർദേശാനുസരണം വിദേശ രാജ്യങ്ങളിലെ അംഗത്വ വിതരണം കുവൈറ്റിൽ ആരംഭിച്ചു. കുവൈറ്റ് ഒ. ഐ. സി. സി ഓഫീസിൽ നടന്നചടങ്ങിൽ വച്ച് കുവൈറ്റിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഒ. ഐ. സി. സിനാഷണൽ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു.

കുവൈറ്റിലെ ഒ. ഐ. സി. സി ഓഫീസിൽ എല്ലാ ദിവസവും വൈകുന്നേരംഅംഗത്വമ ലഭിക്കുവാനുള്ള അവസരം ക്രമീകരിച്ചിട്ടുണ്ട് എബി വാരിക്കാട്ട്,വർഗ്ഗീസ് ജോസഫ് മാരാമൺ, എം എ നിസാം, ഹരീഷ് തൃപ്പൂണിത്തുറ,ക്രിസ്‌റഫർ ഡാനിയേൽ, ഷാജി. പി. ഐ, ജോർജി ജോർജ് എന്നിവർപ്രസംഗിച്ചു.