- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂൽ വിപ്ലവത്തിന്റെ ചരിത്ര ദൗത്യത്തിൽ പങ്കാളിയായി കുവൈറ്റ് വൺഇന്ത്യ അസോസിയേഷനും
ആം ആദ്മി പാർട്ടി മാർച്ച് 3 നു സംഘടിപ്പിക്കുന്ന ചെങ്ങന്നൂർ സ്റ്റേറ്റ്‌വോളണ്ടിയർ മീറ്റിന് ഫണ്ട് നൽകി കുവൈറ്റ് വൺ ഇന്ത്യ അസോസിയേഷനുംപങ്കാളികളായി . ചെങ്ങന്നൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആംആദ്മി പാർട്ടി സംഘടിപ്പിക്കുന്ന ജനഹിത പരിശോധന സമ്മേളനത്തിന്റെവിജയത്തിനായാണ് വൺ ഇന്ത്യ അസോസിയേഷൻ തുക സമാഹരിച്ചത്. അസോസിയേഷൻസമാഹരിച്ച ഫണ്ട് വൺഇന്ത്യ അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗംവിനോദ് സെബാസ്റ്റ്യൻ സംസ്ഥാന ഫിനാൻസ് ടീം അംഗം എ.കെ.ആലിക്കുട്ടിക്ക് കൈമാറി. സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി അംഗം വിനോദ് മേക്കോത്ത്, കോഴിക്കോട് പി.സി.ഒ.എസ്.എ.അബൂബക്കർ ,സാജിദ്ഗഫൂർ, അൽഫു നിഷാം, കെ.എം.പവിത്രൻ, ബഷീർ കിണാശേരി എന്നിവർസന്നിഹിതരായിരുന്നു. 32624 രൂപയാണ് കുവൈറ്റിലെ പ്രവർത്തകർ സംഭാവനനൽകിയത്. മാർച്ച് മൂന്നിന് ചെങ്ങന്നൂരിൽ നടക്കുന്ന സമ്മേളനത്തിൽരാജ്യസഭ എം പി സഞ്ജയ് സിങ് നേതൃത്വം നൽകും. ഡൽഹി മന്ത്രി സോംനാഥ് ഭാരതി,ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ എന്നിവർ പ്രസ്തുതസമ്മേളനത്തിന് നേതൃത്വം നൽകും.
ആം ആദ്മി പാർട്ടി മാർച്ച് 3 നു സംഘടിപ്പിക്കുന്ന ചെങ്ങന്നൂർ സ്റ്റേറ്റ്‌വോളണ്ടിയർ മീറ്റിന് ഫണ്ട് നൽകി കുവൈറ്റ് വൺ ഇന്ത്യ അസോസിയേഷനുംപങ്കാളികളായി . ചെങ്ങന്നൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആംആദ്മി പാർട്ടി സംഘടിപ്പിക്കുന്ന ജനഹിത പരിശോധന സമ്മേളനത്തിന്റെവിജയത്തിനായാണ് വൺ ഇന്ത്യ അസോസിയേഷൻ തുക സമാഹരിച്ചത്. അസോസിയേഷൻസമാഹരിച്ച ഫണ്ട് വൺഇന്ത്യ അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗംവിനോദ് സെബാസ്റ്റ്യൻ സംസ്ഥാന ഫിനാൻസ് ടീം അംഗം എ.കെ.ആലിക്കുട്ടിക്ക് കൈമാറി.
സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി അംഗം വിനോദ് മേക്കോത്ത്, കോഴിക്കോട് പി.സി.ഒ.എസ്.എ.അബൂബക്കർ ,സാജിദ്ഗഫൂർ, അൽഫു നിഷാം, കെ.എം.പവിത്രൻ, ബഷീർ കിണാശേരി എന്നിവർസന്നിഹിതരായിരുന്നു. 32624 രൂപയാണ് കുവൈറ്റിലെ പ്രവർത്തകർ സംഭാവനനൽകിയത്. മാർച്ച് മൂന്നിന് ചെങ്ങന്നൂരിൽ നടക്കുന്ന സമ്മേളനത്തിൽരാജ്യസഭ എം പി സഞ്ജയ് സിങ് നേതൃത്വം നൽകും. ഡൽഹി മന്ത്രി സോംനാഥ് ഭാരതി,ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ എന്നിവർ പ്രസ്തുതസമ്മേളനത്തിന് നേതൃത്വം നൽകും.