- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് വയനാട് അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം വരവേൽപ്പ് 2017 12, 13 തീയതികളിൽ
കുവൈറ്റ് വയനാട് അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം വരവേൽപ്പ് 2017 ജനുവരി 12 / 13 തീയതികളിൽ കബദ് ഫാം ഹൗസിൽ ആഘോഷിക്കുന്നു. കുവൈറ്റിലെ എല്ലാ വായനാട്ടുകാരെയും, ഹാർദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക പരിപാടികളും കരോൾ സംഘവും, സമ്മാനങ്ങളുമായി ക്രിസ്തുമസ് പപ്പയും നിങ്ങളെ കാത്തിരിക്കുന്നു. വിശദവിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ ബ്ലെസ്സൺ (66935799)ജോയിൻ കൺവീനർ ജസ്റ്റിൻ (94069162), സൈദലവി 67040215, ഷിനു 67775616, ഷിബു 97324043 (ഏരിയ കോർഡിനേറ്റർസ് ) എന്നിവരുമായി ബന്ധപ്പെടുകemail:- kwtwayanadassociation@gmail.com
കുവൈറ്റ് വയനാട് അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം വരവേൽപ്പ് 2017 ജനുവരി 12 / 13 തീയതികളിൽ കബദ് ഫാം ഹൗസിൽ ആഘോഷിക്കുന്നു. കുവൈറ്റിലെ എല്ലാ വായനാട്ടുകാരെയും, ഹാർദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക പരിപാടികളും കരോൾ സംഘവും, സമ്മാനങ്ങളുമായി ക്രിസ്തുമസ് പപ്പയും നിങ്ങളെ കാത്തിരിക്കുന്നു.
വിശദവിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ ബ്ലെസ്സൺ (66935799)
ജോയിൻ കൺവീനർ ജസ്റ്റിൻ (94069162),
സൈദലവി 67040215,
ഷിനു 67775616,
ഷിബു 97324043 (ഏരിയ കോർഡിനേറ്റർസ് ) എന്നിവരുമായി ബന്ധപ്പെടുക
email:- kwtwayanadassociation@gmail.com
Next Story