- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് വയനാട് അസോസിയേഷന്റെ സോൺ 2 'അയൽസംഗമം 2017' അവിസ്മരണീയമായി
കുവൈറ്റ് വയനാട് അസോസിയേഷൻ സോൺ 2 'അയൽസംഗമം 2017' അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു.പ്രോഗ്രാമിലേക്ക് കടന്നു വന്ന എല്ലാവർക്കും ജാബിർ സി എ സ്വാഗതംആശംസിച്ചു. പ്രസിഡന്റ് ജലീൽ വാരാമ്പറ്റ ഉത്ഘാടനം നിർവഹിച്ചു. ധർമ്മരാജ് മടപ്പള്ളിയുടെ വയനാട് പശ്ചാത്തലത്തിൽ എഴുതിയ 'കാപ്പി ' എന്ന നോവൽഅഡൈ്വസറി ബോർഡ് അംഗം മുബാറക്ക് കമ്പ്രത്ത് പരിചയപ്പെടുത്തി. ധർമ്മരാജിനെ കുവൈറ്റ് വയനാട് അസോസിയേഷന് വേണ്ടി പ്രസിഡന്റ് മെമെന്റോ നൽകിആദരിച്ചു.നന്മ പ്രസിഡന്റ് സലീം അവതരിപ്പിച്ച മാജിക് ഷോയുംകുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ഗെയിമുകളും അയൽസംഗമത്തിനുമാറ്റുകൂട്ടി. സലീമിന് ചാരിറ്റി കൺവീനർ സിന്ധു അജേഷ് മെമെന്റോനൽകി ആദരിച്ചു. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളുംനൽകുകയുണ്ടായി. അംഗങ്ങൾ വീടുകളിൽ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം ഈ പരിപാടിയുടെപ്രത്യകതയായിരുന്നു. ജിജിൽ മാത്യു പ്രോഗ്രാമുകൾ നിയന്ത്രിച്ചു. ഷിബു സി മാത്യു ഏവർക്കും നന്ദി അറിയിച്ചു. അസോസിയേഷന്റെ മറ്റ് സോണുകളിലും ഇത് പോലുള്ള സംഗമങ്ങൾ വരും ദിവസങ്ങള
കുവൈറ്റ് വയനാട് അസോസിയേഷൻ സോൺ 2 'അയൽസംഗമം 2017' അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു.പ്രോഗ്രാമിലേക്ക് കടന്നു വന്ന എല്ലാവർക്കും ജാബിർ സി എ സ്വാഗതംആശംസിച്ചു. പ്രസിഡന്റ് ജലീൽ വാരാമ്പറ്റ ഉത്ഘാടനം നിർവഹിച്ചു. ധർമ്മരാജ് മടപ്പള്ളിയുടെ വയനാട് പശ്ചാത്തലത്തിൽ എഴുതിയ 'കാപ്പി ' എന്ന നോവൽഅഡൈ്വസറി ബോർഡ് അംഗം മുബാറക്ക് കമ്പ്രത്ത് പരിചയപ്പെടുത്തി.
ധർമ്മരാജിനെ കുവൈറ്റ് വയനാട് അസോസിയേഷന് വേണ്ടി പ്രസിഡന്റ് മെമെന്റോ നൽകിആദരിച്ചു.നന്മ പ്രസിഡന്റ് സലീം അവതരിപ്പിച്ച മാജിക് ഷോയുംകുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ഗെയിമുകളും അയൽസംഗമത്തിനുമാറ്റുകൂട്ടി. സലീമിന് ചാരിറ്റി കൺവീനർ സിന്ധു അജേഷ് മെമെന്റോനൽകി ആദരിച്ചു. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളുംനൽകുകയുണ്ടായി. അംഗങ്ങൾ വീടുകളിൽ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം ഈ പരിപാടിയുടെ
പ്രത്യകതയായിരുന്നു.
ജിജിൽ മാത്യു പ്രോഗ്രാമുകൾ നിയന്ത്രിച്ചു. ഷിബു സി മാത്യു ഏവർക്കും നന്ദി അറിയിച്ചു. അസോസിയേഷന്റെ മറ്റ് സോണുകളിലും ഇത് പോലുള്ള സംഗമങ്ങൾ വരും ദിവസങ്ങളിൽ നടക്കുന്നതായിരിക്കും.