- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് വയനാട് അസോസിയേഷൻ ക്രിസ്തുമസ് പുതുവത്സര സംഗമം - 'വെൽക്കം വിന്റർ -2018' സംഘടിപ്പിച്ചു
കുവൈറ്റ് വയനാട് അസോസിയേഷൻ ക്രിസ്തുമസ് പുതുവത്സര സംഗമം - 'വെൽക്കം വിന്റർ -2018' സംഘടിപ്പിച്ചു.ഡിസംബർ 29 വെള്ളിയാഴ്‌ച്ച നാലുമണിക്ക് മംഗഫ് സംഗീത ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കുടുംബസന്ധ്യ.പങ്കെടുത്ത അംഗങ്ങളുടെ ബാഹുല്യം സംഘാടനമികവിന്റെ ഉത്തമ ഉദാഹരണമാണ്. ക്രിസ്തുമസ് കരോളോടെ ആരംഭിച്ച പ്രോഗ്രാമിൽ കൺവീനർഎബിപോൾ ഏവർക്കും സ്വാഗതംശസിച്ചു. KWA പ്രസിഡന്റ് ജലീൽ വാരാമ്പറ്റ അധ്യക്ഷനായിരുന്നു. വയനാട് അസോസിയേഷൻ രക്ഷാധികാരി ബാബുജി ബത്തേരി ഉത്ഘാടനം നിർവഹിച്ചു. KWA ജനറൽ സെക്രട്ടറിറെജി ചിറയത്ത് സംഘാടകസമിതിക്കും പ്രോഗ്രാമിനും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയുണ്ടായി. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് സമ്പുഷ്ടമായ പരിപാടിയിൽ കുമാരി ബിനിത ബാബുജി അവതാരകയായിരുന്നു.ഇന്ത്യൻ ഡോക്ടർസ് ഫോറത്തിൽ നിന്നും അസോസിയേഷന്റെ ക്ഷണപ്രകാരം ഡോക്ടർ വിനോദ് വാര്യർ പ്രമേഹരോഗത്തെ കുറിച്ചുള്ള ക്ലാസ്സ് നയിച്ചു. പ്രവാസികളുടെ ജീവിതപശ്ചാത്തലത്തിൽ ഏറെ ഉപകാരപ്രദമായിരുന്നു. ഈ ക്ലാസ്സ്. ബ്ലെസൻ, അജേഷ് രാജൻ, സൈദലവി, ജോജ
കുവൈറ്റ് വയനാട് അസോസിയേഷൻ ക്രിസ്തുമസ് പുതുവത്സര സംഗമം - 'വെൽക്കം വിന്റർ -2018' സംഘടിപ്പിച്ചു.ഡിസംബർ 29 വെള്ളിയാഴ്‌ച്ച നാലുമണിക്ക് മംഗഫ് സംഗീത ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കുടുംബസന്ധ്യ.പങ്കെടുത്ത അംഗങ്ങളുടെ ബാഹുല്യം സംഘാടനമികവിന്റെ ഉത്തമ ഉദാഹരണമാണ്.
ക്രിസ്തുമസ് കരോളോടെ ആരംഭിച്ച പ്രോഗ്രാമിൽ കൺവീനർഎബിപോൾ ഏവർക്കും സ്വാഗതംശസിച്ചു. KWA പ്രസിഡന്റ് ജലീൽ വാരാമ്പറ്റ അധ്യക്ഷനായിരുന്നു. വയനാട് അസോസിയേഷൻ രക്ഷാധികാരി ബാബുജി ബത്തേരി ഉത്ഘാടനം നിർവഹിച്ചു. KWA ജനറൽ സെക്രട്ടറിറെജി ചിറയത്ത് സംഘാടകസമിതിക്കും പ്രോഗ്രാമിനും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയുണ്ടായി.
കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് സമ്പുഷ്ടമായ പരിപാടിയിൽ കുമാരി ബിനിത ബാബുജി അവതാരകയായിരുന്നു.ഇന്ത്യൻ ഡോക്ടർസ് ഫോറത്തിൽ നിന്നും അസോസിയേഷന്റെ ക്ഷണപ്രകാരം ഡോക്ടർ വിനോദ് വാര്യർ പ്രമേഹരോഗത്തെ കുറിച്ചുള്ള ക്ലാസ്സ് നയിച്ചു. പ്രവാസികളുടെ ജീവിതപശ്ചാത്തലത്തിൽ ഏറെ ഉപകാരപ്രദമായിരുന്നു. ഈ ക്ലാസ്സ്.
ബ്ലെസൻ, അജേഷ് രാജൻ, സൈദലവി, ജോജോ, ജിന്റോ, ഷാജി,ന്ധു ഷീജ സജി , മിനികൃഷ്ണ ,ജിഷ മധു ,ഷീബ റോയ് എന്നിവർ നേതൃത്വം നൽകി.അനീഷ് പി ആന്റണി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.