നിമ കുവൈറ്റ് ഒക്ടോബർ 28ന് കുവൈറ്റ് ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്ന 16-മാതു ദേശീയ വടംവലി മത്സരത്തിനുള്ള ഫ്‌ളയർ പ്രകാശനം ചെയ്തു. തനിമ ജോയിൻ കൺവീനർ ഷൈജു പള്ളിപ്പുറവും, ഓഫീസ് സെക്രട്ടറി ഫ്രെഡി ഫ്രാൻസിസും ചേർന്ന്, ഓണത്തനിമ-2022 ന്റെ കൺവീനർ ജോജി മോൻ, റാഫിൾ കമ്മിറ്റി കൺവീനർ അലക്‌സ് വർഗീസ്, സ്പോർട്സ് കൺവീനർ ജിൻസ് മാത്യുവിനു കൈമാറി.

തനിമ ഹാർഡ് കോർ അംഗങ്ങളായബിനോയ്,റാണ വർഗീസ്,കുമാർ തൃത്താല,ജീമോൻ,ബാബുജി,ജോണി കുന്നേൽ, അഷറഫ്, ലാലു,ഹബീബുള്ള,ടോമി എന്നിവർ സാന്നിധ്യരായി രുന്നു.