- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ് തോമസ് ചാഴിക്കാടൻ എംപിക്ക് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി : കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ന്റെ ആഭിമുഖ്യത്തിൽ തോമസ് ചാഴിക്കാടൻ എംപിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് സ്വീകരണം നൽകിയ ചടങ്ങിൽ സംഘടനയുടെ പ്രസിഡന്റ് ഡോജി മാത്യു, ശ്രീ.തോമസ് ചാഴിക്കാടൻ എംപിക്ക് മൊമെന്റോ നൽകി ആദരിച്ചു.
ഡോജി മാത്യു സ്വാഗതം പറയുകയും , രക്ഷാധികാരി അനൂപ് സോമൻ സംഘടന ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളെകുറിച്ച് വിവരിക്കുകയും ,തോമസ് ചാഴിക്കാടൻ എംപി മുഖ്യ ആശംസകൾ നേരുകയും സംഘടന ചെയ്യുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി രതീഷ് കുമ്പളത്ത് , ട്രഷറർ റോബിൻ ലൂയിസ് , ഷൈജു എബ്രഹാം , പ്രജിത്ത് പ്രസാദ് , സിബി പീറ്റർ , അനിൽ കുമാർ , ജസ്റ്റിൻ ജെയിംസ് , ദീപു , ആനന്ദ് , അക്ഷയ് രാജ് എന്നിവർ നേതൃത്വം നൽകി.
Next Story