- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രീസ ജോസഫിന്റെ നിര്യാണം - ഒ എൻ സി പി കുവൈറ്റ് അനുശോചിച്ചു
കുവൈറ്റ് സിറ്റി:ഒ എൻ സി പി കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവിസ് എരിഞ്ഞേരിയുടെ മാതാവ് നെല്ലിക്കുന്നു എരിഞ്ഞേരി മേജർ ജോസഫ് ഭാര്യ ട്രീസ ജോസഫിന്റെ ( Retd Principal Govt. Vocational higher secondary School,Ayynthole - Thrissur) മരണപ്പെട്ടു.
പരേതയുടെ വിയോഗത്തിൽ, ഒ എൻ സി പി കുവൈറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വൈസ് പ്രസിഡണ്ട് പ്രിൻസ് കൊല്ലപ്പിള്ളിൽ, ജനറൽ സെക്രട്ടറി അരുൾ രാജ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
അന്ത്യ കർമങ്ങൾ ബുധനാഴ്ച വൈകിട്ടു 3 മണിക്ക് നെല്ലിക്കുന്നു സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ചു നടക്കും
Next Story