- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഗാന്ധിജയന്തി സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി:ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജയന്തി മതേതര ദിനമായി ആചരിച്ചു .ചടങ്ങിൽ ഒ എൻ സി പി ജനറൽ സെക്രട്ടറി അരുൾരാജ് കെ വി സ്വാഗതം പറഞ്ഞു . ഒ എൻ സി പി കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി ജോൺ തോമസ് കളത്തിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.ഒ എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
മതേതര പ്രതിജ്ഞ വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളി നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി അശോകൻ,വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ എന്നിവർ സംസാരിച്ചു എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു മണ്ണായത്ത് , ജോയിന്റ് ട്രഷറർ ശ്രീബിൻ എന്നിവരും അംഗങ്ങളും പങ്കെടുത്തു .തുടർന്ന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ (ജെറെമി & ഡേവീസ് ടീം ഒന്നാം സ്ഥാനം, എഡ്‌ന & നേഹ ടീം രണ്ടാം സ്ഥാനം ) വിതരണം ചെയ്തു.തുടർന്ന് ഒ എൻ സി പി കുവൈറ്റ് ട്രഷറർ രവീന്ദ്രൻ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞ
വീഡിയോ ലിങ്ക്
https://we.tl/t-tSEwHVIED1