ഒഐസിസി കുവൈറ്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയുടെ 38 മത് രക്തസാക്ഷിത്വ ദിനം ഒക്ടോബർ 31വൈകിട്ട് 7 മണിക്ക് ഒഐസിസി ഓഫീസിൽ വച്ചു ആചരിച്ചു.യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷബീർ കൊയിലാണ്ടി അധ്യക്ഷതവഹിച്ച ചടങ്ങ്ഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട്അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും നടത്തി ഉൽഘാടനം ചെയ്തു.

നാഷണൽ കമ്മിറ്റി ഭാരവാഹികളായ ബി.എസ്‌പിള്ള, ബിനു ചേമ്പാലയം,മനോജ് മാത്യു, യൂത്ത് വിങ്ങ് നേതാക്കളായ ഷോബിൻ സണ്ണി, മനോജ്റോയ്, അൽ അമീൻ, അനീഷ്, ബിജി പള്ളിക്കൽ, ബോണി സാം മാത്യു,ഷരൻ കൊമ്മത്ത്, ജില്ല കമ്മിറ്റി ഭാരവാഹികളായ കൃഷ്ണൻ കടലുണ്ടി,
ഇല്യാസ് പുതുവാച്ചേരി. വിപിൻ മങ്ങാട്ട്, ജയേഷ് ഓണശ്ശേരിൽ,വിധുകുമാർ, ജെലിൻ തൃപ്രയാർ, അലക്‌സ് മാനന്തവാടി, രാമകൃഷ്ണൻകള്ളാർ, മാണി ചാക്കോ, ശിവൻകുട്ടി, ബത്താർ വൈക്കം, സൂരജ് കണ്ണൻ,ജോസ് നൈനാൻ, റസാഖ് ചെറുതുരുത്തി തുടങ്ങിയവർ യോഗത്തിൽ
സംസാരിച്ചു.

യൂത്തു വിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ മലപ്പുറം സ്വാഗതവുംയൂത്തു വിങ് ട്രെഷറർ. ബൈജു പോൾ നന്ദിയും പ്രകാശിപ്പിച്ചു.