കുവൈത്ത് സിറ്റി :ആപ്കാ കുവൈത്ത് 2022-23 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൺവീനർ വിജയൻ ഇന്നസിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കൺവീനർ ആയി അനിൽ അനാട്, ജെനറൽ സെക്രട്ടറി ആയി മുബാറക്ക് കാമ്പ്രത്ത്, ട്രഷറർ ആയി സബീബ് മൊയ്തീൻ എന്നിവർ ചുമതലയേറ്റു.

മറ്റുള്ള ഭാരവാഹികൾ : ഷിബു ജോൺ ( ജോയിന്റ് കൺവീനർ) ബിനു എലിയാസ് (ജോയിന്റ് സെക്രട്ടറി ), യാസർ വടക്കൻ (ജോയിന്റ് ട്രഷറർ -) ഷാഫി ടി.കെ (ആർട്ട്‌സ് & സ്‌പോർട്ട്‌സ് കോർഡിനേറ്റർ), സാജു സ്റ്റീഫൻ(മീഡിയ കൺവീനർ)
,
വനിതാ വിഭാഗം കോർഡിനേറ്റർമാർ ആയി ഷൈനി ജേക്കബും മെഴ്‌സിയും രാഷ്ട്രീയകാര്യ ഉപദേശക സമിതി അംഗങ്ങൾ ആയി വിജയൻ ഇന്നാസിയ, പ്രകാശ് ചിറ്റേഴത്തു , സേവിയർ ആളൂർ, തോമസ് മത്തായി, സൽമോൻ കെ ബി, ലിൻസ് തോമസ്, എൽദോ എബ്രഹാം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഏരിയ കോർഡിനേറ്റർമ്മാർ ആയി താഴെ പറയുന്നവരെ ചുമതലപ്പെടുത്തി.
അബ്ബാസിയ . ഷിജോ വർഗീസ്
സാൽമിയ - വിനോദ് ആനാട്
റിഗ്ഗായ് - സബീബ് മൊയ്തീൻ,
അബു ഹലീഫ - ലിൻസ് തോമസ്
മംഗഫ് - പ്രവീൺ ജോൺ
മെഹബൗല - തോമസ് മത്തായി
ഫർവാനിയ - പ്രകാശ് ചിറ്റേഴത്തു.