- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പ് മൂർ കോളേജ് അലുമിനി കുവൈറ്റ് ഭാരവാഹികൾ
ബിഷപ്പ് മൂർ കോളേജ് അലുമിനി കുവൈറ്റിന്റെ വാർഷിക പൊതുയോഗം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടത്തപ്പെട്ടു. സെക്രട്ടറി ബാബു ഗോപാൽ വാർഷിക റിപ്പോർട്ടും, ട്രഷറാർ സംഗീത് സോമനാഥ് ആഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 2022 - 23 വർഷത്തെ ഭാരവാഹികളെ പ്രിൻസിപ്പൾ ഡോ. ജേക്കബ് ചാണ്ടിയുടെ സാന്നിധ്യത്തിൽ തിരഞ്ഞെടുത്തു.
എ. ഐ. കുര്യൻ (രക്ഷാധികാരി), മനോജ് പരിമണം (പ്രസിഡന്റ്), ലേഖ ശ്യാം (വൈസ് പ്രസിഡന്റ്), ജിജുലാൽ എം. (സെക്രട്ടറി), ശ്യാം ശിവൻ (ട്രഷറാർ), ഫ്രാൻസിസ് ചെറുകോൽ (ജോ. സെക്രട്ടറി), ജോബിൻ ബാബു (ജോ. ട്രഷറാർ), ബാബുജി ബത്തേരി , മനോജ് മാവേലിക്കര (അഡ് വൈറി ബോർഡ്), മറ്റ് കമ്മറ്റി അംഗങ്ങൾ: അനീഷ് കണ്ണൻകര ജോൺ, ബിന്ധുമോൾ കെ. ആർ. , ചെറിയാൻ ജേക്കബ് ഉലുവത്ത്, ഡാൻ ജോർജ്, ജെറി ജോൺ കോശി, മനോജ് ചാക്കോ, നിസ്സാർ കെ. റഷീദ്, പി. ഇ ഫിലിപ്പ്, പൗർണ്ണമി സംഗീത്, സംഗീത് സോമനാഥ്, ഷൈജി വർഗ്ഗീസ് തരകൻ , സു ഷിൻ സാമുവേൽ. ബാബു ഗോപാൽ (ആഡിറ്റർ).
യോഗത്തിൽ സെക്രട്ടറി ബാബു ഗോപാൽ സ്വാഗതവും, ജോ. സെക്രട്ടറി പൗർണ്ണമി സംഗീത് നന്ദിയും അറിയിച്ചു.