- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീഡർ കെ കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ ഒഐസിസി കുവൈറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മുൻ മുഖ്യ മന്ത്രിയും കൊണ്‌ഗ്രെസ്സ് നേതാവുമായ ലീഡർ കെകരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ ഒഐസിസികുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റിയും ബദർ അൽ സമ മെഡിക്കൽസെന്റര് ഫർവാനിയയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ്സംഘടിപ്പിച്ചു. ഇരുനൂറിലധികം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പ്പങ്കാളിത്തം കൊണ്ട് ശ്രെദ്ധയമായി.
മെഡിക്കൽ ക്യാമ്പിന്റെ ഔദ്യോദികമായ ഉൽഘാടനം ജില്ലാ പ്രസിഡന്റ്ജയേഷ് ഓണശ്ശേരിലിന്റെ അധ്യക്ഷതയിൽ ഒഐസിസി കുവൈറ്റ് നാഷണൽകമ്മിറ്റി ജനറൽ സെക്രട്ടറി , ബി എസ് പിള്ള നിർവഹിച്ചു തുടർന്ന്ലീഡർ കരുണാകരൻ അനുസ്മരണ പ്രഭാഷണം കേന്ദ്ര കമ്മിറ്റി അംഗംരാമകൃഷ്ണൻ കള്ളാർ, മുഖ്യ പ്രഭാഷണം ഒഐസിസി ആക്ടിങ്
പ്രസിഡന്റ്‌സാമുവൽ ചാക്കോയും നടത്തി സെൻട്രൽ കമ്മിറ്റി നേതാക്കളായരാജീവ് നാടുവിലേമുറി, ജോയ്ജോൺ തുരുത്തിക്കര, ജോബിൻ ജോസ്, ബദർഅൽ സമ അഡ്‌മിനിസ്‌ട്രേറ്റർ പ്രീമ പെരേര, ജില്ലാ കമ്മിറ്റിനേതാക്കളായ സുരേന്ദ്രൻ മുങ്ങത്, നാസർ ചുള്ളിക്കര, പുഷ്പരാജൻ ഒവി, അനിൽ ചീമേനി ഒഐസിസി നേതാക്കളായ അക്‌ബർ വയനാട്,സിദ്ദിഖ് അപ്പക്കാൻ എന്നിവർ മെഡിക്കൽ ക്യാംപിനു ആശംസയർപ്പിച്ചുസംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈൻ തോമസ്, ഇക്‌ബാൽമെട്ടമ്മൽ, രത്‌നാകരൻ തലക്കാട്ട്, സമദ് കൊട്ടോടി, ഇബ്രാഹിം കൊട്ടോടി,ശരൺ കോമത്ത് തുടങ്ങിയവർ ക്യാംപിനു നേതൃത്വം നൽകി.