- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റയുടെ നേതൃത്വത്തിൽ കണ്ണൂർ മീറ്റ് 2023 ന്റെ ഫ്‌ളയർ പ്രകാശനം ചെയ്തു
ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റയുടെ നേതൃത്വത്തിൽ കണ്ണൂർ മീറ്റ് 2023 ന്റെ ഫ്‌ളയർ പ്രകാശനം ചെയ്തു.. ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാകമ്മിറ്റയുടെ നേതൃത്വത്തിൽ ഫെബ്രുവരി പത്താം തീയ്യതി അബ്ബാസിയയിൽവെച്ച് നടത്തപ്പെടുന്ന കണ്ണൂർ മീറ്റ് 2023 ന്റെ ഫ്‌ളയർ പ്രകാശനംകൊല്ലം എം. പി , എൻ. കെ. പ്രേമചന്ദ്രൻ നിർവഹിച്ചു.
ഇരിക്കൂർ എം. ൽ. എ അഡ്വ. സജീവ് ജോസഫ് മുഖ്യ അതിഥിയായിഎത്തുന്ന ചടങ്ങ് ഒഐസിസി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരഉൽഘാടനം ചെയ്യും. ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ
കാരണ്യസ്പർശം പദ്ധതിയുടെ വാർഷികാഘോഷവും തദവസരത്തിൽ
നടത്തപ്പെടുമെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Next Story