കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റർ 2023 വർഷത്തേക്കുള്ള മംഗഫ് യൂണിറ്റ് പുതിയ ഭാരവാഹികളായി കെ.സി സഅ്ദ് പുളിക്കൽ (പ്രസിഡണ്ട്), എൻജി. റസ്താൻ സഹർ (ജനറൽ സെക്രട്ടറി), റമിൽ ഇസ്മയിൽ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു .

മറ്റു വകുപ്പ് സെക്രട്ടറിമാർ കെ. ഫിൽസർ (വൈസ് പ്രസി), യഹ്ഖൂബ് മൂഴിക്കൽ (ഓർഗനൈസിങ്), ഷരീഫ് (ദഅവ), എൻജി. ഹനീഫ സംജാദ് (ക്യു എൽ എസ് , വെളിച്ചം), സലീം മാസ്റ്റർ (വിദ്യാഭ്യാസം), മുഹമ്മദ് കെ.സി (സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ), അബ്ദുൽ അസീസ് സലഫി, എൻജി. ഫിറോസ് ചുങ്കത്തറ , മുട്ടിൽ അബ്ദുന്നാസർ മൗലവി (കേന്ദ്ര എക്‌സിക്യൂട്ടീവ്) എന്നിവരെ തെരെഞ്ഞെടുത്തു .കേന്ദ്ര നേതാക്കളായ അയ്യൂബ് ഖാൻ, അബ്ദുല്ലത്തീഫ് പേക്കാടൻ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.