കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റർ 2023 വർഷത്തേക്കുള്ള ഫഹാഹീൽ യൂണിറ്റ് പുതിയ ഭാരവാഹികളായി പി.ടി ബദറുദ്ധീൻ പുളിക്കൽ (പ്രസിഡണ്ട്), കെ.പി ആഷിഫ് (ജനറൽ സെക്രട്ടറി), വി.വി സുഹൈൽ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു .
മറ്റു വകുപ്പ് സെക്രട്ടറിമാർ പി.സി ബിയാസ് (വൈസ് പ്രസി), എ.കെ. മുഹമ്മദ് ഫൈസൽ (ഓർഗനൈസിങ്), എം. നിഹാദ് ബാവു (ദഅവ), വി. റമീസ് (ക്യു എൽ എസ് , വെളിച്ചം), പി.സി ജമാലുദ്ധീൻ (വിദ്യാഭ്യാസം), താജുദ്ധീൻ നന്തി (സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ), മെഹ്ബൂബ് അസ്ലം.കെ.കെ, മുഹമ്മദ് ആമിർ.യൂ.പി (കേന്ദ്ര എക്‌സിക്യൂട്ടീവ്) എന്നിവരെ തെരെഞ്ഞെടുത്തു .
കേന്ദ്ര നേതാക്കളായ നാസർ മുട്ടിൽ, സഅ്ദ് പുളിക്കൽ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു