കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റർ 2023 വർഷത്തേക്കുള്ള ജഹ്‌റ യൂണിറ്റ് പുതിയ ഭാരവാഹികളായി കെ.വി അബ്ദുറഹിമാൻ (പ്രസിഡണ്ട്), ടി.സി നജ്മുദ്ധീൻ (ജനറൽ സെക്രട്ടറി), ആദിൽ അബ്ദുല്ല (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു .

മറ്റു വകുപ്പ് സെക്രട്ടറിമാർ അബ്ദുസ്സലാം (വൈസ് പ്രസി), മുഹമ്മദ് കബീർ (ഓർഗനൈസിങ്), അബ്ദുറഹിമാൻ കോക്കൂർ, നജ്മുദ്ധീൻ തിക്കോടി (കേന്ദ്ര എക്‌സിക്യൂട്ടീവ്) എന്നിവരെ തെരെഞ്ഞെടുത്തു .അബൂബക്കർ സിദ്ധീഖ് മദനി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു