- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹവല്ലിയിൽ ഇസ്ലാഹി സെന്ററിന് പുതിയ കമ്മിറ്റി നിലവിൽ വന്നു
കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) ഹവല്ലിയിൽ പുതുതായി ശാഖ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി മനാഫ് മാത്തോട്ടം (പ്രസിഡണ്ട്), ലുഖ് മാൻ അരക്കിണർ (ജനറൽ സെക്രട്ടറി), തഹ്‌സിൽ അത്തോളി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു .
മറ്റു വകുപ്പ് സെക്രട്ടറിമാർ അൻവർ പത്തനംത്തിട്ട (വൈസ് പ്രസി), ജമാൽ വടക്കാഞ്ചേരി (ഓർഗനൈസിങ്), ഫർസാദ് മുക്കം (ദഅവ), ഷഹാസ് മൊയ്തുണ്ണി (ക്യു എൽ എസ് , വെളിച്ചം), ജംഷിദ് നാസ് മഹൽ (വിദ്യാഭ്യാസം), സുനീർ നന്തി (സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ), ജമാൽ വടക്കാഞ്ചേരി (കേന്ദ്ര എക്‌സിക്യൂട്ടീവ്) എന്നിവരെ തെരെഞ്ഞെടുത്തു .
നബീൽ ഹമീദ് ഫറോഖ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു
Next Story