- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.പി. എഫ്.കെ യ്ക്ക് 2023 ൽ പുതിയ നേതൃത്വം
യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് പാസ്റ്റർബെൻസൺ തോമസ് കൺവീനർ , ഷിബു വി. സാം ജനറൽ കോഡിനേറ്റർ , ഡോ.സണ്ണി ആൻഡ്രൂസ് സെക്രട്ടറി, വിനോദ് നൈനാൻ ട്രഷറാർകുവൈറ്റിലെ പതിനെട്ട് പെന്തകോസ്ത്‌സഭകളുടെ ഐക്യ കൂട്ടായ്മ യു.പി. എഫ്.കെ യ്ക്ക് 2023 ൽ പുതിയനേതൃത്വം . റോയി കെ. യോഹന്നാൻ പാസ്റ്റർ സാം തോമസ്എന്നിവർ ഉപദേശക സമിതിയിൽ പ്രവർത്തിക്കും. ജോസ് ഡാനിയൽജോയിന്റ് സെക്രട്ടറിയായും കെ.സി. സാമുവേലിനെ ജോ.ട്രഷറായുംതെരഞ്ഞെടുത്തു.
ജോജി ഐസക്ക് സാമ്പത്തിക ഉപദേശകനായും സജു രാജ് സിനു ഫിലിപ്പ്എന്നിവർ കണക്ക് പരിശോധകരായും പ്രവർത്തിക്കും.പാസ്റ്റർ ജോസ് തോമസ്, പാസ്റ്റർ ബിനു പി.ജോർജ്ജ് , പാസ്റ്റർ ബിജിലിസൈമൺ, പാസ്റ്റർ സുജു മോൻ , പാസ്റ്റർ സുബി ഫിലിപ്പ് എന്നിവർപ്രോഗ്രാം കമ്മറ്റിയിലും പ്രവർത്തിക്കും.പാസ്റ്റർ ബിജിലി സൈമൺ ജയിംസ് തോമസ്,ബിജോ കെ. ഈശ്ശോ
എന്നിവരാണ് പ്രാർത്ഥനാ സഹകാരികൾ.
ഷാജി വി എം. , ഡോ. അനിൽ ജോയി തോമസ് എന്നിവർപബ്ലിസിറ്റിയിലും ബിനു ഏബ്രഹാം സൂവനിയറിലും സന്തോഷ്വർഗ്ഗീസ് , ജിനു ചാക്കോ എന്നിവർ വാഹനക്രമീകരണങ്ങളും
നിർവഹിക്കും. ഷൈൻ തോമസ് , ഫിന്നി ജേക്കബ് ഗായക സംഘത്തിന്റെചുമതല വഹിക്കും.തോമസ് ഫിലിപ്പ് ബിനോയ് ജോൺ എന്നിവർവാളന്റിയേഴ്‌സ് കൺവീനർ മാരായി പ്രവർത്തിക്കും.ഗ്ലാഡ്‌സൺ വർഗീസ്,റ്റിജോ സി. സണ്ണി എന്നിവർ യഥാക്രമം ഫോട്ടോ വീഡിയോ
ഉത്തരവാധിത്വങ്ങൾ നിർവഹിക്കും.ജേക്കബ് തോമസ് അജു ഏബ്രഹാംസാങ്കേതിക ചുമതകൾ നിർവഹിക്കും.