- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഇസ്ലാഹീ ഉംറ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി:ഇന്ത്യൻ ഇസ്ലാഹീ സെന്ററിന്റെ കീഴിൽ ഉംറ നിർവ്വഹിച്ച് തിരിച്ചെത്തിയവർക്കായി ഉംറ സംഗമം സംഘടിപ്പിച്ചു. അബൂബക്കർ സിദ്ദീഖ് മദനിയുടെ നേതൃത്വത്തിൽ ഫെബ്രുവരിയിലാണ് യാത്ര നടന്നത്. ഫർവാനിയ പീസ് എഡിറ്റോറിയത്തിൽ ഉംറ സംഗമത്തിൽ ഷമീം ഒതായി ഉത്‌ബോധനം നടത്തി. ഉംറ നിർവ്വഹിച്ച എല്ലാവരും തങ്ങളുടെ പുതിയ അനുഭവങ്ങളും കൃതജ്ഞതയും പങ്കുവച്ചു.
സിദ്ദീഖ് മദനി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ ഫറോഖ് സ്വാഗതം പറഞ്ഞു. ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ എഞ്ചിനീയർ ഉമ്മർക്കുട്ടി ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. ഉംറ സെക്രട്ടറി ടി.എം റഷീദ് സംഘത്തിന് ആശംസയർപ്പിച്ച് സംസാരിച്ചു. ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൾ അസീസ് സലഫി സമാപന പ്രസംഗം നടത്തി.
Next Story