- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.അഹ് മദ് കുട്ടി മദനിക്ക് ഇന്ത്യൻ ഇസ്'ലാഹി സെന്റർ സ്വീകരണം നൽകി
കുവൈത്ത് സിറ്റി :കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന ട്രഷറർ എം. അഹ് മദ് കുട്ടി മദനിക്ക് എയർപേർട്ടിൽ ഇന്ത്യൻ ഇസ്'ലാഹി സെന്റർ ഊഷ്മള സ്വീകരണം നൽകി. ഇന്ത്യൻ ഇന്ത്യൻ ഇസ്'ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ റമളാൻ കാല പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
സ്വീകരണത്തിന് ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം, വൈസ്. പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ് മദനി, ഓർഗ. സെക്രട്ടറി അയ്യൂബ് ഖാൻ, കേന്ദ്ര സെക്രട്ടറിരിമാരായ ഷമീം ഒതായി, ടി.എം അബ്ദുറഷീദ്, ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് സെക്രട്ടറി അബ്ദുറഹിമാൻ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
Next Story