- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൈഹാൻ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
അബ്ബാസിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘടന പ്രസിഡണ്ട് നൗഷാദ് വിതുര അധ്യക്ഷത വഹിച്ചു. ത്വാഹിർ ഫൈസി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തുകയും സെക്രട്ടറി അജൂബ് സ്വാഗതവും വൈസ് പ്രസിഡണ്ട് സൈനുദ്ദീൻ സാബ് ജോയിൻ സെക്രട്ടറി ഫൈസൽ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. സംഘടനാ ട്രഷറർ സംജാദ് നന്ദി പറഞ്ഞു
Next Story