- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുജാഹിദ് ഗേൾസ് മൂവ്മെന്റ് പിക്നിക്ക് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്ററും മുജാഹിദ് ഗേൾസ് മൂവ്‌മെന്റും സംയുക്തമായി വഫ്ര ഫാം ൽ വെച്ച് പിക്‌നിക് സംഘടിപ്പിച്ചു.കുട്ടികൾ ഇന്ന് സമൂഹത്തിൽ നേരിടുന്ന വിവിധതരം ചൂഷണങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം ഡോ. ബയാൻ നടത്തി.
MGM വൈസ് പ്രസിഡന്റ് സൗദ് ഹംസ Dr Bayana ക്ക് MGM ന്റെ വക ഉപഹാരം നൽകി.
MGM പ്രവർത്തകരുടെ നേതൃത്വത്തിൽ വനിതകൾക്കും, കുട്ടികൾക്കും വിവിധതരം കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികൾക്ക് അവിടെ വെച്ച് തന്നെ സമ്മാനങ്ങൾ വിതരണം ചെയ്തു. മാഷിദ് മനാഫ് സ്വാഗതം പറഞ്ഞു. റുബീന അബ്ദുറഹിമാൻ, ബേബിത്ത എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Next Story