- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈ. എം. സി. എ. ക്വിസ് മത്സരം നടത്തി
കുവൈറ്റ് വൈ. എം. സി. എ. യുടെ നേത്യത്തിൽ 8 ആമത് ക്വിസ് മൽസരം നടത്തപ്പെട്ടു. ഒന്നാം സ്ഥാനം ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്, രണ്ടാം സ്ഥാനം ഐ. പി. സി. അഹമദി, മൂന്നാം സ്ഥാനം സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവക കുവൈറ്റ്.
ഫാ. ഡോ. ബിജു പാറയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്യു വർക്കി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് പരിമണം സ്വഗതവും, വൈസ് പ്രസിഡന്റ മാത്യൂസ് മാമ്മൻ നന്ദിയും രേഖപ്പെടുത്തി. ശ്രീമതി സൂസൻ ആൻഡ്രൂസ് ക്വിസ് മാസ്റ്റർ ആയും, ഡോ. സണ്ണി ആൻഡ്രൂസ് കൺവീനർ ആയും പ്രവർത്തിച്ചു.
എ. ഐ. കുര്യൻ (രക്ഷാധികാരി, പാസ്റ്റർ ടൈറ്റസ് വർഗ്ഗീസ്, പാസ്റ്റർ വി. റ്റി. എബ്രഹാം എന്നിവർ പ്രസംഗിച്ചു.
മാത്യൂ കോശി, സുനു ഈപ്പൻ, ജോഷി ജോയി, മനോജ് മാത്യു, അലക്‌സ് ചെറിയാൻ, സന്തോഷ് എം. ഫിലിപ്പ് എന്നിവർ പരിപാടികൾക്ക് നേത്യത്യം നൽകി.
Next Story